സ്‌കന്ദപുരാണം:
- - - - - - - - - - - - - - - - - - - -
പേരുകൊണ്ടുതന്നെ ഇതു ശ്രീസുബ്രഹ്മണ്യനെ സംബന്ധിച്ച പുരാണമാണെന്നു സ്പഷ്ടമാകുന്നുവല്ലോ. പുരാണങ്ങളില്‍വെച്ച് ഏറ്റവും വലിപ്പം കൂടിയ സ്‌കന്ദ പുരാണത്തില്‍ 81000 ശ്ലോകങ്ങളുണ്ട്. ശ്രീസുബ്രഹ്മണ്യലീലകള്‍ക്കു പുറമേ ഭാരതവര്‍ഷത്തിലെ മിക്കതീ ര്‍ത്ഥാടനസ്ഥലങ്ങളുടെ മാഹാത്മ്യങ്ങളും, ഇതര പുരാണേതിഹാ സകഥാസംഗ്രഹങ്ങളും, പ്രാചീന ഭാരതത്തിന്റെ ഭൂഗോളപരമായ വിവരണങ്ങളും അടങ്ങിയിരിക്കുന്നു. ചെറുപുസ്തകങ്ങളായി പ്രസിദ്ധ പ്പെടുത്തി യിട്ടുള്ള സഹ്യാദിഖണ്ഡം, സനകാദിഖണ്ഡം, ഭൈരവ ഖണ്ഡം, മലയാചല ഖ
ണ്ഡം, കാശ്മീരഖണ്ഡം, കോസലഖണ്ഡം, തുടങ്ങിയ നൂറ്റുക്കണക്കിനു സ്ഥലപു രാണങ്ങളും കന്യാകുമാരി, സ്വയംഭൂ ക്ഷേത്രം തുടങ്ങിയ അസംഖ്യം ക്ഷേത്രമാ ഹാത്മ്യങ്ങളും സ്‌കന്ദപുരാണത്തിലുള്ളവയാകുന്നു.