“അമ്മ” ‘വ്യാസർ’ക്ക് ഒരു സ്ഥാനം നൽകി അതിനുശേഷം വ്യാസപീഠത്തിന്റെ പ്രവേശനകവാടത്തിൽ ഇങ്ങനെ എഴുതിചേർത്തു:
“യാഗാദിയജ്ഞങ്ങൾ സപ്താഹങ്ങൾ
വേദാന്തശാസ്ത്രങ്ങളെല്ലാം തന്നെ
നേരായ നേർവഴി കാട്ടിടുവാ
നുള്ളോരുപാധിയാണെന്നുമെന്നും.”
വേദാന്തശാസ്ത്രങ്ങളെല്ലാം തന്നെ
നേരായ നേർവഴി കാട്ടിടുവാ
നുള്ളോരുപാധിയാണെന്നുമെന്നും.”
“ആയതിൽനിന്നങ്ങതീതമാകാൻ
സത്ഗുരുകല്പനയജ്ഞമാക്കി
തന്നകക്കാമ്പിലനുഷ്ഠിക്കുവിൻ
കാരുണ്യധാരയിൽ ശാന്തിനേടാം.”
സത്ഗുരുകല്പനയജ്ഞമാക്കി
തന്നകക്കാമ്പിലനുഷ്ഠിക്കുവിൻ
കാരുണ്യധാരയിൽ ശാന്തിനേടാം.”