Sri. Naradar tried his level best to make Bhakthas from Prachetas to Dhruvan but not fully succeeded then he decided to catch a life from the uterus. So he advised to Prahlada who was in the uterus of kayatu. So he got a full devotee bhaktha and he and Lord Krishna are fully satisfied..
ന്യസ്ത ക്രീഡനകോ ബാലോ ജഡവത്തന്മനസ്തയാ
കൃഷ്ണ ഗ്രഹ ഗൃഹീതാത്മാ ന വേദ ജഗത് ഈദൃശം
കൃഷ്ണ ഗ്രഹ ഗൃഹീതാത്മാ ന വേദ ജഗത് ഈദൃശം
ശ്രീമദ് ഭാഗവതം ഏഴാം സ്കന്ദം നാലാം അദ്ധ്യായം ശ്ലോകം മുപ്പത്തി ഏഴ്
പ്രഹ്ലാദന്‍ ബാലനായിരിക്കുമ്പോള്‍ തന്നെ അവനെ കൃഷണ ഭക്തി ഭ്രാന്തെന്ന പോലെ ബാധിച്ചിരുന്നു
ശുകന്‍ പറയുകയാണ്
ആ ബാലന്‍ കളിയെല്ലാം ഉപേക്ഷിച്ചു ജഡമെന്ന പോലെ ഉന്മത്തനായി കൃഷ്ണന്‍ എന്ന ഗ്രഹത്താല്‍ ബാധിക്ക്പ്പെട്ടു മനസ്സിന്റെ താളം തെറ്റി ഈ ലോകം എന്താണ് എന്ന ബോധം ഒട്ടും ഇല്ലാതെ ജീവിച്ചു.

നമ്മെയൊക്കെ ആ കൃഷ്ണഗ്രഹം എപ്പോഴെങ്കിലും തിരിഞ്ഞുനോക്കുമോ ?
न्यस्त क्रीडनको बालो जडवत्तन्मनस्तया
कृष्णग्रह गृहीतात्मा न वेद जगद् ईदृशम्॥
श्रीमद् भागवतं ७-४-३७
nyasta krīḍanako bālo jaḍavat tanmanstayā
kṛṣṇagraha gṛhītātmā na veda jagad īdṛśam||
śrīmad bhāgavataṁ 7-4-37
कृष्णग्रह गृहीतात्मा न वेद जगद् ईदृशम्॥
श्रीमद् भागवतं ७-४-३७
nyasta krīḍanako bālo jaḍavat tanmanstayā
kṛṣṇagraha gṛhītātmā na veda jagad īdṛśam||
śrīmad bhāgavataṁ 7-4-37
No comments:
Post a Comment