എപ്പോഴാണ് ഒരുവന്‍ സര്‍വ്വഭൂതഹൃദയങ്ങളിലും തന്നിലും ആത്മാവ് ഒന്നെന്നറിയുന്നത്, അപ്പോള്‍ സച്ചിദാനന്ദസ്വരൂപിയായ ഭഗവാനെ കണ്ടു ആത്മബോധം കിട്ടും . ആ ദര്‍ശനത്തോടെ സാധകന്‍ ബ്രഹ്മജ്ഞനാകുന്നു. അങ്ങിനെ പ്രബുദ്ധനായ ഒരുവനെ സംബന്ധിച്ചിടത്തോളം മായയെല്ലാം നശിക്കുന്നു. എന്നാലും സ്വന്തം പ്രാരബ്ധം അനുഭവിച്ചു തീര്‍ക്കാന്‍ ദേഹം നിലനില്‍ക്കുകയും ചെയ്യും. ജീവന്മുക്തനായ അവന്‍ മരണശേഷം മോക്ഷം പ്രാപിക്കുന്നു.
No comments:
Post a Comment