Saturday, September 09, 2017

സഗുണ ബ്രഹ്മ ഉപാസനയില്‍ സാധകന്‍/ആത്മാവ് ദേവയാന മാര്‍ഗത്തില്‍ കൂടി ചരിക്കുന്നു .മരിച്ച പുരുഷന്‍റെ വാക്ക് മനസ്സില്‍ ലയിക്കുന്നു മനസ്സ് പ്രാണനിലും ,പ്രാണന്‍ തേജസിലും ,തേജസ്‌ പര ദേവതയിലും ലയിക്കുന്നു .ഇന്ദ്രിയങ്ങള്‍ എല്ലാം മനസ്സില്‍ അടങ്ങി കഴിഞ്ഞിരിക്കും

No comments:

Post a Comment