Sunday, September 24, 2017

മ്ര്യതസജ്ഞീവനി മുദ്ര ( അപാനവായു മുദ്ര)

മ്ര്യതസജ്ഞീവനി മുദ്ര ( അപാനവായു മുദ്ര)
*********************************************
ചൂണ്ടുവിരൽ മടക്കി മോതിരവിരൽത്തുമ്പും നടുവിരൽത്തുമ്പും പെരുവിരൽത്തുമ്പുമായി തൊടുവിയ്ക്കുക.
ചെറുവിരൽ നിവർത്തി പിടിയ്ക്കുക.
ഹ്ര്യദ്രോഗത്തിനു പ്രഥമശുശ്രൂഷയായി ഉപയോഗിയ്ക്കാവുന്നതിലൂടെ ജീവനു രക്ഷയേകാൻ സഹായിയ്ക്കുകയും. കൂടാതെ നിരന്തരമായ പരിശീലനത്തിലൂടെഫ്ര്യദയത്തെ ശക്ക്തിപ്പെടുത്തുന്നതിനു സഹായിയ്ക്കും.
അത്യാഹിതഘട്ടങ്ങളിൽ ഈ മുദ്ര ഒരു ന്റെ ഫലം ചെയ്യുന്നതിലൂടെ ഹ്ര്യദയാഘാധം തടയാൻ സഹായിയ്ക്കുമെന്നു പറയുന്നു. .ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഹ്ര്യദ്രോഗികൾ എന്നിവർ കഠിനജോലികൾ, കോണിപ്പടികൾ കയറുക എന്നിവ ചെയ്യുന്നതിനു മുൻപ് 5 മിനിട്ടുനേരം ഈ മുദ്ര ചെയ്യുന്നത് വളരെ നല്ലതാണു.

No comments:

Post a Comment