Thursday, September 28, 2017

ഗായത്രീസഹസ്രനാമം

ഗായത്രീസഹസ്രനാമം :-
*****************************
സൃഷ്ടിയുടെ ആരംഭത്തിൽ സാക്ഷാൽ ബ്രഹ്മാവിൽ നിന്നും പറയപ്പെട്ടതാണെന്ന മുഖവരയോടെയാണ്  ശ്രീ നാരായണൻ  , മഹർഷി നാരദനെ ഗായത്രീ ദേവിയുടെ സഹസ്രനാമങ്ങൾ വർണിച്ചുകേൾപ്പിക്കുന്നത് ......

ധ്യാനം  :-
***************

രക്തശ്വേത ഹിരണ്യ നീലധവളൈർ യുക്തം ത്രിനേത്രജ്ജ്വാലാം  
രക്താം രക്തനവസ്രജം മണിഗണൈർയുക്തം കൂമാരീമിമാം
ഗായത്രീം കമലാസനാം കരതല വ്യാനദ്ധ കുണ്ഡാംബുജാം
പദ്മാക്ഷീം ച വരസ്രജം ച ദധതീം ഹാംസാധിരൂഢാം ഭജേ.


 അ
____  

അചിന്ത്യലക്ഷണഽവ്യക്താഽപൃർഥമാതൃമഹേശ്വരീ   അമൃതാർണവമധ്യസ്ഥാഽപൃജിതാചാപരാജിതാ
അണിമാദിഗുണാധാരാഽപൃർക്കമണ്ഡലസംസ്ഥിതാ
അജരാഽജാഽപരാഽധർമാ അക്ഷസൂത്രധരാഽധരാ  അകാരാദിക്ഷകാരാന്താപൃരിഷഡ് വർഗഭേദിനീ    അഞ്ജനാദിപ്രതീകാശാപൃഞ്ജനാദ്രിനിവാസിനീ
അദിതിശ്ചാഽ ജപാഽ വിദ്യാപ്യരവിന്ദനിഭേക്ഷണാ
അന്തർബഹിഃ സ്ഥിതാഽ വിദ്യാധ്വംസിനീ ചാന്തരാത്മികാ അജാചാജമുഖവാസാ പ്യരവിന്ദനിഭാനനാ അർധമാത്രഽർഥദാനജ്ഞാപ്യരീമണ്ഡല  മർദിനീ                            അസുരഘ്നീ ഹ്യമാവാസ്യാഽ ലക്ഷ്മീഘ്നന്ത്യജാർച്ചിതാ


___

ആദിലക്ഷ്മീശ്ചാദിശക്തിരാകൃതിശ്ചായതാനനാ
ആദിത്യാപദവീചാരോഽ പ്യാദിത്യപരിസേവിതാ
ആചാര്യാഽ വർത്തനാഽ ചാരാപ്യാദിമൂർത്തി നിവാസിനീ
അഗ്നേയീ ചാമരി ചാദ്യാചാരാധ്യാചാസനസ്ഥിതാ
ആധാരനിലായാഽ ധാരാചാകാശാന്തനിവാസിനീ ആദ്യക്ഷരസമായുക്തചാന്താരാകാശ രൂപിണീ  ആദിത്യാമണ്ഡലഗതാചാന്താരധ്വാന്തനാശിനീ

ഇ___

ഇന്ദിരാചേഷ്ടാചേന്ദീവരനിഭേക്ഷണാ
ഇരവതീ  ചേന്ദ്രപദാചേന്ദ്രാണീചേന്ദുരൂപിണീ
ഇന്ദുകോദണ്ഡ സംയുക്താചേക്ഷുസന്ധാനകാരിണീ   ഇന്ദ്രാക്ഷീചേശ്വരീദേവീചേഹാത്രയവിവർജിതാ


__

ഉമാചോക്ഷഹ്യുഡൂനിഭാഉർവാരുകഫലാനനാ ഉഡുപ്രഭാചോഡുമതീപ്യുഡുപാഹ്യുമധ്യഗാ


___

ഊർധ്വാചാപ്യുർധ്വകേശീചാപ്യുർധ്വായഗതിഭേദിനീ  ഊർധ്വബാഹൂപ്രിയാചോമിർമിമാലവഗ്ഗ്രന്ഥദായിനീ


__
ഋതം ച ഋഷീ ഋതുമതിഋഷിദേവ നമസ്കൃതാ
ഋഗ്വേദാ ഋണഹന്ത്രീ ച  ഋഷിമണ്ഡലചാരിണീ
ഋദ്ധിദാ ഋജുമാർഗസ്ഥാ ഋജുധർമാ ഋതുപ്രദാ
ഋദ്വേദനിലയാ ഋജ്വീ ലൂപ്തധർമാപ്രവർത്തിനീ
ലൂതാരിവരസംഭൂതാ ലൂതാദിവിഷിഹാരിണീ


__

ഏകാക്ഷരചൈകമാത്രാ ചൈകൈകനിഷ്ഠിതാ


__

ഐന്ദ്രീ ഐരാവതാരൂഢാ ചൈഹികമുഷ്ടികപ്രദാ
 

__

ഓംകാരഹ്യോഷധീചോതപ്രേത നിവാസിനീ


__

ഔർവാഹ്യൗഷധസമ്പന്നാ ഔപാസനഫലപ്രദാ

അഃ
__

അണ്ഡമധ്യസ്ഥിതാദേവീ ചാഃകാരനുരൂപിണീ


__

കാത്യായനീ  കാലരാത്രീഃ കാമാക്ഷീ കാമസുന്ദരീ
കമലാ കാമിനീകാന്താ കാമദാ കാലകണ്ഠിനീ
കരികുംഭസ്തനാഭരാ കരവീരസുവാസിനീ
കല്യാണീ കുണ്ഡലവതീ കുരുക്ഷേത്രനിവാസിനീ
കുരുവിന്ദദാളാകാര കുണ്ഡലീ കുമുദാലയാ
കാളജിഹ്വാകരാളസ്യാ  കാളികാ കാലരൂപിണീ കമനീയഗുമാകാന്തിഃകാലാധാരാ കുമൂദ്വതീ
കൗശികീ കമലാകാരാ  കാമാചാര പ്രഭഞ്ജിനീ
കൗമാരീ കരുണാപാംഗീ കകുബന്താ കരിപ്രിയാ
കേസരീ കേശവനുതാ കദംബകുസുമപ്രിയാ
കാളിന്ദീ കാളികാ കാഞ്ചി കലശോഭത്ഭവസംസ്തുതാ
കാമമാതാ  ക്രതുമതീ കാമരൂപാ കൃപാവതീ
കുമാരീ കുണ്ഡനിലയാ കിരാതീ കീരവാഹനാ
കൈകേയീ കോകിലാലാപാ കേതകീകുസുമപ്രിയ
കമണ്ഡലുധരാ കാലീ കർമനിർമൂലകാരിണീ
കാളഹംസഗതിഃ കുബജാ കൃതകൗതുക മംഗളാ
കസ്തൂരീതിലകാകമ്രാ കരീന്ദ്രഗമനാകുഹുഃ  
കർപ്പൂരലോപനാ കൃഷ്ണാ കപിലാ കുഹുരാശ്രയാ
കൂടസ്ഥാകുധരാ കമ്രാ കുക്ഷിസ്ഥഖിലവിഷ്ട്പാ


___

ഖഡ്ഗഖേടകരാ ഖർവാഖേചരീ ഖഗവാഹനാ
ഖട്വാംഗധാരിണീ  ഖ്യാതാ ഖഗരാജോപരിസ്ഥിതാ
ഖലഘനീ ഖണ്ഡിതാജരാ ഖണ്ഡഖ്യാന പ്രദായിനീ
ഖണ്ഡേന്ദുതിലകാ ഗംഗാഗണേശാഗുഹപൂജിതാ


__

ഗായത്രി ഗോമതി ഗീതാ ഗാന്ധാരീ ഗാനലോലുപാ
ഗൗതമീ ഗാമിനീ ഗാധാ ഗന്ധർവാപ്സരസേവിതാ
ഗോവിന്ദചരണാക്രാന്താ ഗുണത്രയ വിഭാവിതാ
ഗന്ധർവീ ഗഹ്വരീ ഗോത്ര ഗിരീശാ ഗഹനാ ഗമീ
ഗുഹാവാസാ ഗുണാവതീ  ഗുരുപാപപ്രാണശിനീ
ഗുർവീ ഗുണവതീ ഗുഹ്യാ ഗോപ്തവ്യാ ഗുണദായിനീ
ഗിരിജാ ഗുഹ്യമാതംഗീ  ഗർഡധ്വജവല്ലഭ
ഗർവാപഹാരിണീ ഗോദാ ഗോകുലസ്ഥാ ഗദാധാരാ
ഗോകർണനിലയാസക്താ ഗുഹ്യമണ്ഡലവർത്തിനീ


__

ഘർമദാ ഘനദാ ഘണ്ടാ ഘോരദാനവ മർദിനീ
ഘൃണിമന്ത്രമയീഘോഷാഘന സമ്പാത ദായിനീ
ഘണ്ടാരവാ പ്രിയാ ഘ്രാണാ ഘൃണി സന്തുഷ്ടി കാരിണീ
ഘനാരിമണ്ഡലാ ഘൂർണാ ഘ്യതാചീ  ഘാനവേഗിനീ
ജഞ്ഞാനധാതുമയീ ചർച്ചാ ചർച്ചിതാ ചാരുഹാസിനീ


__

ചുടലാ ചണ്ഡികാ ചിത്രാചിത്രമാല്യാവിഭൂഷിതാ  
ചതുർഭുജാ ചാരുദന്താചാതുരി ചരിതപ്രഭ
ചുളികാ ചിത്രവസ്ത്രാന്ത  ചന്ദ്രമഃകർണ കുണ്ഡലാ
ചന്ദ്രഹാസാ ചാരുദാ  ചകോരി  ചന്ദ്രഹാസിനീ
ചന്ദ്രികാ ചന്ദ്രധാത്രി ച ചൗരീ ചൗരാ ച ചണ്ഡികാ
ചഞ്ചദ്വാഗ്വാദിനീ ചന്ദ്രചൂഢാ ചോരവിനാശിനീ  
ചാരുചന്ദ്രനില്പിതാംഗീ ചഞ്ചചാമര  വീജീതാ
ചാരുമധ്യാ ചാരുഗതിശ്ചന്ദിലാ ചന്ദ്രരൂപിണീ
ചാരുഹേമപ്രിയാ  ചാർവാ ചരിതാ  ചക്രബാഹുകാ
ചന്ദ്രമണ്ഡല മധ്യസ്ഥ  ചന്ദ്രമണ്ഡല ദർപ്പണാ
ചക്രവാകസ്തനീ ചേഷ്ടാചിത്രാ  ചാരുവിലാസിനീ
ചിത് സ്വരൂപാ ചന്ദ്രമതീ ചന്ദ്രമാശ്ചന്ദന പ്രിയാ
ചോദയത്രീ ചിര പ്രജ്ഞാ ചാതകാ ചാരുഹേതുകീ


___

ഛത്രയാതാ ഛത്രധരാ ഛായാ ഛന്ദഃ പരിച്ഛദാ
ഛായാദേവീഛിദ്രനഖാ ഛന്നേന്ദ്രിയ വിസർപണീ
ഛന്ദോനുഷ്ടുപ് പ്രതിഷ്ഠാന്താ ഛിദ്രോപദ്രവഭേദിനീ
ഛേദാ ഛത്രേശ്വരീ   ഛിന്നാ   ഛുരികാ ഛേദനപ്രിയ


__

ജനനീ ജന്മരഹിതാ ജാതവേദാ ജഗന്മയീ
ജാഹ്നവീ ജടിവാ ജേത്രീ  ജരാമരണ വിവർജിതാ
ജാംബു ദ്വീപവതീ ജ്വാലാ ജയന്തീ ജയമാലിനീ
ജിതേന്ദ്രിയാ ജിതക്രോധാ ജിതമിത്ര ജഗത് പ്രിയാ
ജാതരൂപമയീ ജിഹ്വാ  ജാനകീ ജഗതീ ജരാ
ജനിത്രീ ജഹ്നുതനയാ ജഗത്ത്രയ ഹിതൈഷിണി
ജ്വാലമുഖീ ജപവതീ ജ്വരഘ്നീ ജ്വരദേവതാ
ജിതാക്രാന്തമയീ ജ്വാലാ ജാഗ്രതീ ജ്വരദേവതാ
ജ്വലന്തീ ജലദാ ജ്യേഷ്ഠാ ജ്യാഘോഷാസ്ഫോടദിങ് മുഖി
ജംഭിനീ ജ്യംഭണാ  ജ്യംഭാ ജ്വാലന്മാണിക്യ കുണ്ഡലാ

  ഝ
___  

ഝിംഝികാ ഝണനിർഘോഷ  ഝംഝാമാരുതവേഗിനീ
ഝലകീ വദ്യാ കുശലാ  ഞരൂപാഞഭുജ സ്മൃതാ


__

ടങ്കബാണസമായുക്താ ടങ്കിനീ ടങ്കഭേദിനീ
ടങ്കീഗണകൃതാഘോഷാ  ടങ്കനീയ മഹോരസാ
ടങ്കാര കാരിണീ  ദേവീ ഠഠശബ്ദ്നിനാദിനീ


__

ഡാമരീ ഡാകിനീ ഡിംഭാ ഡുണ്ഡുമാരൈക നിർജിതാ
ഡാമരീതന്ത്രമാർഗസ്ഥാ ഡമഡ്ഢമരുനാദിനീ
ഡിംഡീരവസഹാ ഡിംഭലസത് ക്രീഡാപരായണാ
ഡുംഢീവിഘ്നേശജനനീ  ഢക്കാഹസ്താ ഢിലിവ്രജാ


__

ത്രിഗുണാ ത്രിപദാ തന്ത്രീ തുളസീ തരുണാ തരുഃ
നിത്യജ്ഞാനാ നിരുപമാ നിർഗുണാ നർമദാ നദീ
ത്രിവിക്രമ പദാക്രാന്താ തുരീയ പദഗാമിനീ
തരുണാദിത്യ സങ്കാശാ താമസീ തുഹിനാതുരാ
ത്രികാലജ്ഞാനസമ്പന്നാ ത്രിവലീ ച ത്രിലോചനാ
ത്രിശക്തിസ്ത്രിപുരാ തുംഗാ തുരംഗവദനാ തഥാ
തിമിംഗല ഗിലാ തീവ്രാ  തിസ്രോതാ താമസാദിനീ
തന്ത്രമന്ത്ര വിശേഷജ്ഞാ തനുമധ്യാ ത്രിവിഷ്ട്പാ
ത്രിസന്ധ്യാ ത്രിസ്തനീ തോഷാസംസ്ഥാ താളപ്രതാപിനീ
താടങ്കിനീ  തുഷാരാഭാ തുഹിനാചലവാസിനീ
തന്തുജാല സമായുക്താ താരാഹാരാവലി പ്രിയാ
തിലഹോമപ്രിയ തീർഥാ തമാല കുസുമാകൃതിഃ
താരകാ ത്രിയുതാ തന്വീ ത്രിശങ്കുപരിവാരിതാ
തലോദരി തിലാഭൂഷാ താടകപ്രിയ വാഹിനീ
ത്രിജടാ  തിത്തിരിതൃഷ്ണാ ത്രിവിധാ തരുണാകൃതിഃ
തപ്തകാഞ്ചനാ സങ്കാശാ  തപ്തകാഞ്ചനാ ഭൂഷണാ
ത്രൈയംബക ത്രിവർഗാ ച ത്രികാലജ്ഞാനദായിനീ
തർപണാ തൃപ്തിദാ തൃപ്താ താമസീ തുംബുരു  സ്തുതാ
താർക്ഷ്യസ്ഥാ ത്രിഗുണാകാരാ ത്രിഭംഗീതനുവല്ലരി


__

ഥാത്കരീ ഥാരവാ ഥാന്താ ദേഹിനീ ദീന വത്സവാ


__

ദാനവാന്തകരീ ദുർഗാ ദുർഗാസുരനിബർഹിണി  ദേവരീതിർദ്ദിവാരാത്രിർദ്രൗപദീ ദുന്ദുഭീ സ്വനാ
ദേവയാനീ ദുരവസാ ദാരിദ്യോദ് ഭേദിനീ ദിവാ
ദാമോദര പ്രിയാ ദീപ്താ ദിഗ്വാസാ ദിഗ്വിമോഹിനീ
ദണ്ഡകാരണ്യനിലയാ ദണ്ഡിനീ ദേവപൂജിതാ
ദേവവന്ദ്യാ ദിവിഷദാ ദ്വേഷിണീ ദാനവാകൃതിഃ
ദീനാനാഥാസ്തുതാ ദീക്ഷാ ദൈവതാദി സ്വരൂപിണീ


__

ധാത്രീ ധനുർധരാ ധേനുർധാരിണീ ധർമചാരിണീ
ധരന്ധരാ  ധരാധരാ ധനദാ ധാന്യദോഹിനീ
ധർമശീലാ ധനാധ്യക്ഷാ ധനുർവേദ വിശാരദാ
ധൃതിർദ്ധന്യാ ധൃതപദാ ധർമരാജ പ്രിയാ ധ്രുവാ
ധൂമവതീ ധൂമകേശീ ധർമശസ്ത്ര പ്രകാശിനീ


__

നന്ദാ നദപ്രിയാ നിദ്രാ നൃനുതാ നന്ദനാത്മികാ
നർമദാ നളിനീ നീലാ  നീലകണ്ഠസമാശ്രയാ
നാരയണപ്രിയ നിത്യാ നിർമലാ നിർഗുണാ നിധിഃ
നിരാധാരാ നിരുപമാ നിത്യശുദ്ധ നിരഞ്ജനാ
നാദബിന്ദുകലാതീതാ നാദബിന്ദുകലാത്മികാ
നൃസിംഹിനീ നഗധരാ നൃപനാഗവിഭൂഷിതാ
നരകാക്ലേശ ശമനീ നാരായണ പദോത്ഭവാ
നിരവദ്യാ നിരാകാരാ നാരദപ്രിയകാരിണാ
നാനാജോതിസ്സമാഖ്യാതാ നിധിദാ നിർമലാത്മികാ
നവസൂത്രധാരാ  നീതിർന്നിരുപദ്രവകാരിണീ
നന്ദജാ നവരത്നാഢ്യാ നൈമിഷാരണ്യവാസിനി
നവനീതപ്രിയാ നാരി നീലജീമൂത നിസ്വനാ
നിമോഷിണീ നദീരൂപാ നീലഗ്രീവാ നിരീശ്വരീ
നാമാവലിർന്നിശുംഭഘ്നി  നാഗലോക നിവാസിനി
നവജാംബുനദപ്രഖ്യാ നാഗലോകാധിദേവതാ
നൂപുരക്രാന്തചരണാ നരചിത്തപ്രമോദിനീ
നിമഗ്നാ രക്തനയനാ നിർവാതസമനിസ്വനാ
നന്ദനോദ്യാന നിലയാ നിർവ്യുഹോപരിചാരിണീ


__

പാർവതീ പരമോദാരാ പരബ്രഹ്മാത്മികാ പരാ
പഞ്ചകേശവി  നിർമുക്താ പഞ്ചപാതകനാശിനീ
പരമചിത്തവിധനജ്ഞാ പഞ്ചികാ പഞ്ചരൂപിണി
പൂർണിമാ പരമപ്രീതിഃ പരതേജഃ പ്രകാശിനീ
പുരാണീ പൗരുഷീ പുണ്യാം പുണ്ഡരീകനിഭേക്ഷണാ
പാതാളതലനിർമഗ്നാ പ്രീതാ പ്രീതി വർദ്ധിനീ
പാവനീ പാദസഹിതാ പർവത സ്തനമണ്ഡലാ
പദ്മപ്രിയാ പദ്മസംസ്ഥ പദ്മാക്ഷീ പദ്മസംഭവാ
പദ്മപത്ര പദ്മപദാ പദ്മിനീ പ്രിയഭാഷിണീ
പശുപാശവിനിർമുക്താ പുരന്ധ്രീ പുരവാസിനീ
പുഷ്ക്കലാ പുരുഷാ പർവാ പാരിജാത കുസുമപ്രിയാ
പതിവ്രതാ പവിത്രാംഗീ പുഷ്പഹാസപരായണാ
പ്രജ്ഞാവതീ സൂത പൗത്രീ പുത്രപൂജ്യാ പയസ്വിനീ
പട്ടിപാശധരാ പംക്തി പിതൃലോക പ്രദായിനീ
പുരാണീ പുണ്യശീല ച പ്രണതാർത്തി വിനാശിനീ
പ്രദ്യുമ്ന ജനനീ പുഷ്ടാ പിതാമഹാ പരിഗ്രഹാ
പുണ്ഡരീക പുരാവാസാ പുണ്ഡരീക സമാനനാ
പൃഥുജംഘാ പൃഥുഭുഃ പൃഥുപാദാ പൃഥുദരീ
പ്രവലശോഭ പിംഗാക്ഷീ പീതവാസാഃ പ്രചാപലാ
പ്രസവാ പുഷ്ടിദാ പുണ്യാ പ്രതിഷ്ഠാ പ്രണവാഗതിഃ
പഞ്ചവർണാ പഞ്ചവാണീ പഞ്ചികാ പഞ്ജരസ്ഥിതാ
പരമായാ പരജ്യോതിഃ പരപ്രീതിഃ പരാഗതിഃ
പരാകാഷ്ഠാ പരേശാനി പാവനീ പാവകദ്യുതി
പുണ്യഭദ്ര പരിച്ഛേദ്യാ പുഷ്പഹാസാ പൃഥുദരാ
പീതാംഗീ  പീതവാസനാ പീതശയ്യാ പിശാചിനീ
പീതക്രിയാ പിശാതഘ്നീ പാടലാക്ഷീ പടുക്രിയാ
പഞ്ചദക്ഷപ്രിയാചാരാ പൂതനാ പ്രാണഘാതിനീ
പുന്നാഗവന മധ്യസ്ഥാ പുണ്യതീർത്ഥ നിഷേവിതാ
പഞ്ചാംഗീ  ച പരാശക്തിഃ പരമാഹ്ലാദ കാരിണീ
പുഷ്പകാണ്ഡസ്ഥിതാ പൂഷാ പോഷിതാഖിലവിഷ്ടപാ
പാനപ്രിയ പഞ്ചശിഖാ പന്നഗോപരിശായിനീ
പഞ്ചമാത്രാത്മികാ പൃഥ്വീ പഥികാ പൃഥുദോഹിനീ
പുരാണന്യായമീമാംസാം  പാടലീ പുഷ്പഗന്ധിനീ
പുണ്യപ്രജാ പാരദാത്രീ പരമാർഗ്ഗെകഗോചരാ
പ്രവാള ശോഭാ പൂർണാശാ പ്രണവാ പല്ലവോദരീ


__

ഫലിനീ ഫലദാ ഫൽഗുഃ ഫുത്കാരിഃ ഫലകാകൃതിഃ
ഫണീന്ദ്രഭോഗശയനാ ഫണിമണ്ഡലമണ്ഡിതാ


__

ബാലബാലാ ബഹുമാതാ ബാലാതപനിഭാംശുകാ
ബലഭദ്രപ്രിയാ ബന്ദ്യാ ബഡവാ ബുദ്ധി   സംസ്ഥിതാ
ബന്ദീദേവി ബിലവതീ ബഡിശഘ്നീ ബലീ പ്രിയാ
ബാഡവീ ബോധിതാ ബുദ്ധിർബന്ധുക കുസുമപ്രിയാ
ബാലഭാനുപ്രഭാകരാ ബ്രാഹ്മീ ബ്രാഹ്മണ ദേവതാ
ബൃഹസ്പതി  സ്തുതാ ബൃന്ദാ ബൃന്ദാവന വിഹാരിണീ
ബാലാകിനീ ബിലാഹാരോ ബിലാവാസാ ബഹൂദകാ
ബഹുനേത്രാ ബഹുപദാ  ബഹുകർണാവതാംസികാ
ബഹുബാഹുയുതാ ബീജരൂപിണീ ബഹുരൂപിണീ
ബിന്ദുനാദകലാതീതാ ബിന്ദുനാദശ്വരൂപിണീ
ബദ്ധഗോദാംഗുലിത്രാണാ ബദര്യാശ്രമവാസിനീ
ബൃന്ദാരകാ ബൃഹത്സ്കന്ധാ ബൃഹതീ ബാണപാതിനീ
ബൃന്ദാധ്യാക്ഷാ ബഹുനുതാ ബനിതാ ബാഹുവിക്രമാ
ബദ്ധപദ്മാസനാസീനാ ബില്വപത്രതലസ്ഥിതാ
ബോധിദ്രുമാ നിജവാസ ബഡിസ്ഥാ ബിന്ദുദർപണാ
ബാലാ ബാണാസനവതീ ബഡവാനലവേഗിനീ
ബ്രഹ്മാണ്ഡബഹിരന്തസ്ഥാ ബ്രഹ്മ കങ്കണസൂത്രിണീ


__

ഭവനീ ഭീഷണവതീ ഭാവനീ ഭയഹാരിണീ
ഭദ്രകാളീ ഭുജംഗക്ഷീ ഭരതീ ഭാരതാശയാ
ഭൈരവി ഭീഷണാകാരാ ഭൂതിദാ ഭൂതിമാലിനീ
ഭാമനീ ഭോഗനിരതാ ഭദ്രദാ ഭൂരിവിക്രമാ
ഭൂതാവാസാ ഭൃഗുലതാ ഭാർഗവീ ഭുസുരാർച്ചിനീ
ഭഗീരഥീ ഭോഗവതീ  ഭവനസ്ഥാ  ഭിഷഗ്വരാ
ഭാമിനീ ഭോഗിനീ ഭാഷാ ഭവാനീ  ഭൂരി ദക്ഷിണാ
ഭർഗാത്മികാ ഭീമവതീ ഭവബന്ധവിമോചിനീ
ഭജനീയാ ഭൂതധാത്രീ രഞ്ജിതാ ഭുനേശ്വരീ
ഭുജംഗവലയാ ഭൂമാ ഭേരുണ്ഡാ ഭാഗധേയിനീ


__

മാതാ മായാ മധുമതീ മധുജിഹ്വാ മധിപ്രിയാ
മഹാദേവീ  മഹാഭാഗാ മാലിനീ മീനലോചനാ
മായാതീതാ മധുമതീ മധുമാംസ മധുദ്രവാ
മാനവീ മധുസംഭൂതാ  മിഥിലാപുരവാസിനീ
മധുകൈടഭ സംഹർത്തീ മേദിനീ മേഘമാലിനീ
മനോദരീ മഹാമായാ മൈഥിലീ മസൃണ പ്രിയാ
മഹാലക്ഷ്മിർമഹാകാളീ മഹാകന്യാ മഹേശ്വരീ
മഹേന്ദ്രീ മേരുതനയാ മന്ദാരകുസുമാർച്ചിതാ
മഞ്ജു മഞ്ജീരചരണാ മോക്ഷദാ മഞ്ജുഭാഷിണീ
മധുരദ്രാവിണീ മുദ്രാ മലയാ മലയാന്വിതാ
മോധാ മരതക ശ്യാമാ മാഗധീ മേനകാത്മകാ
മഹാമാരീ മഹാവീരാ മഹാശ്യാമാ മനുസ്തുതാ
മാതൃകാ  മഹിരാ ഭാസാ മുകുന്ദാ പദവിക്രമാ
മൂലാധാരസ്ഥിതാ മുഗ്ദ്ധാ മണിപൂര വാസിനീ
മൃഗാക്ഷീ   മഹിഷാരൂഢാ  മഹിഷാസുരമർദിനീ


__

യോഗാസനാ യോഗ ഗമ്യാ യോഗാ യൗവനകാശ്രയാ
യൗവനീ യുദ്ധ മധ്യസ്ഥാ യമുനാ യുഗധാരിണീ
യക്ഷിണീ യോഗമുക്താ ച യക്ഷരാജപ്രസൂതിനീ
യാത്രാ യാനവിധാനജ്ഞാ യദുവംശസമുദ്ഭവാ
യകാരാദിഹകാരന്താ യജുഷീ യജ്ഞരൂപിണീ
യാമിനീ  യൗഗനിരതാ യാതുധാന ഭയങ്കരീ


__

രുഗ്നിണീ രമണീ രാമാ രേവതീ രേണുകാ രതീഃ
രൗദ്രീ രൗദ്രപ്രിയകരാ രാമമാതാ രതിപ്രിയാ
രോഹിണീ രാജ്യദാ രമാ രാജീവലോചന
രാകേശീ രൂപസമ്പന്നാ രത്ന സിംഹാസനസ്ഥാ
രക്താമാല്ല്യാംബരധരാ രക്തഗന്ധാനുലോപന
രാജഹംസാ സമാരൂഢാ രംഭാ രക്തബലി പ്രിയാ
രമണീയ യുഗാധാരാ രാജിതാഖിലഭൂതലാ
രുരുചർമപരിധാനാ രഥിനീ രത്ന പാലികാ
രോഗേശീ രോഗശമനീ രാവണീ രോമഹർഷിണീ
രാമചന്ദ്രപദാക്രാന്താ രാവണച്ഛേദകാരിണീ
രത്നവസ്ത്ര പരിച്ഛിന്നാ  രഥസ്ഥാ രുക്മഭൂഷണാ
ലജ്ജാധിദേവതാ ലോലാ ലളിതാ ലിംഗധാരിണീ
ലക്ഷ്മീർലോലാ ലുപ്തവിഷാ ലോകിനീ ലോകവിശ്രുതാ
ലജ്ജാലംബോദരീ ദേവീ ലലനാലോകധാരിണീ


__

വരദാ വന്ദിതാ വിദ്യാവൈഷ്ണവീ വിമലാകൃതിഃ
വാരാഹീ  വിരജാ വർഷാ വരദാലക്ഷ്മീ വിലാസിനീ
വിനിതാ വ്യോമ മധ്യസ്ഥാ വാരിജാസനസംസ്ഥിതാ
വാരുണീ വേണുസംഭൂതാ വീതീ ഹോത്രവിരൂപിണീ
വായുമണ്ഡലമധ്യസ്ഥാ വിഷ്ണുരൂപ വിധിപ്രിയാ
വിഷ്ണുപത്നി  വിഷ്ണുമതി വിശാലാക്ഷീ വസുന്ധരാ
വാമദേവപ്രിയാ വേല വജ്രണീ വസുദോഹിനീ
വേദാക്ഷരാ പരീതാംഗീ വാജപോയഫലപ്രദാ
വാസവീ വാമജനനീ വൈകുണ്ഠാ നിലയാവരാ
വ്യാസപ്രിയാ വർമധരാ വാല്മീകീ പരിസേവിതാ



ശാകംഭരീ ശിവാ ശാന്താ ശാരദാ ശരണാ ഗതീ
ശാതോദരീ ശുഭചാരാ ശുംഭാസുര വിമർദിനീ
ശോഭാവതീ  ശിവാകാരാ ശങ്കരർധ ശരീരിണീ
ശോണാ ശുഭശയാ ശുഭ്രശിരഃസന്ധാനകാരിണീ
ശരവതീ ശരാനന്ദാ ശരജ്ജ്യോത്സനാ ശുഭാനനാ
ശരഭാ ശൂലിനീ ശുദ്ധാ ശബരീശുക വാഹനാ
ശ്രീമതീ ശ്രീധരാനന്ദാ ശ്രവണാനന്ദദായിനീ
ശർവാണീ ശർവരീവന്ദ്യാ ഷഡ്ഭാഷാ ഷഡൃതുപ്രിയാ


__
   
ഷഡാധരാ സ്ഥിതാദേവീ ഷണ്മുഖപ്രിയകാരിണീ
ഷഡംഗരൂപസുമതീ സുരാ സുരനമസ്കൃതാ


__

സരസ്വതീ സദാധാരാ സർവമംഗളകാരിണീ
സാമഗാനപ്രിയാ സൂക്ഷ്മാ സാവിത്രീ സാമസംഭവാ
സർവാവാസാ സദാനന്ദാ സുസ്തനീ സാഗരാംബരാ
സർവൈശ്വര്യപ്രിയാ സിദ്ധിസ്സാധുബന്ധു പരാക്രമാ
സപ്തർഷി മണ്ഡലഗതാ സോമമണ്ഡലവാസിനീ
സർവജ്ഝാ സാന്ദ്രകരുണാ സമാനാധിക വർജിതാ
സർവോത്തുംഗാ സംഗഹീനാ സദ്ഗുണാ സകലോഷ്ട്ദാ
സരഘാ സൂര്യതനയാ സുകേശീ സോമസംഹതീ  


__

ഹിരണ്യ വർണാഹരിണീ ഹ്രിങ്കാരീ   ഹംസവാഹിനീ  ക്ഷൗമവസ്ത്രപരിതാംഗീ ക്ഷീരാബ്ധി തനയാ ക്ഷമാ
ഗായത്രീ ചൈവ സാവിത്രീ  പാർവതീ ച സരസ്വതീ
വേദഗർഭാ വരാരോഹാ  ശ്രീ ഗായത്രീ  പരമാംബികാ

ഭക്തിയോടെയും അർപണത്തോടെയും ആർക്കും ചൊല്ലാവുന്നതാണ്   ഗായത്രീ സഹസ്രനാമ സ്തോത്രം .... ഭൗതീകജീവതത്തിലെ   സന്തോഷവും അഭിവൃദ്ധിയുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്....sreevamanam

No comments:

Post a Comment