ഈശ്വരന്റെ ഇച്ഛമാത്രമാണ് സൃഷ്ടിയെന്ന് സൃഷ്ടിയുടെ ഉണ്മയില്‍ ഉറപ്പുള്ളവരും, കാലമാണ് ഭൂതങ്ങളെ പ്രകാശിപ്പിക്കുന്നതെന്ന് കാലതത്ത്വ ചിന്തകന്മാരും, ഈശ്വര ഭോഗത്തിനുവേണ്ടിയാണ് സൃഷ്ടിയെന്ന് വേറെ ചിലരും, ഈശ്വരന്റെ ലീലയ്ക്കാണ് എന്ന് പിന്നെച്ചിലരും വിചാരിക്കുന്നു. എന്നാല്‍ ഇത് സ്വയംപ്രകാശസ്വരൂപനായ ഭഗവാന്റെ സ്വഭാവമാണ്. അല്ലാതെ ആപ്തകാമന്ന് എന്തഭിലാഷം.?
(മാ. കാ. 1.8,9)
No comments:
Post a Comment