Tuesday, September 19, 2017



ഞാനും എന്നേ കരുതിയതാ എനിക്കു o ഇതിനെക്കുറിച്ച് | എരിക്കിനെ) ഏവരെയും അറിക്കണം എന്ന്. ഇന്ന് സാധിച്ചു (കോപ്പി ചെയ്ത പോസ്റ്റാണ് അനുഭവ കഥ, അതിൽ ഞാൻ വീട്ടിലിരിന്ന എരിക്കിലയുടെ ഫോട്ടോ എടുത്തു പോസ്റ്റാക്കുന്നു)
ഞാൻ വർഷങ്ങളായി എരിക്കിലയാണ് ഉപയോഗിക്കുന്നത്. ഇല വെള്ളത്തിലിട്ട് തിളപ്പിച്ചിട്ടാണ് കുളി... വേദനക്ക് അശ്വാസം കിട്ടും.പിന്നെ നീർക്കെട്ടുള്ള ഭാഗത്ത് ഇല ചൂടാക്കി എള്ള് എണ്ണ പുരട്ടിക്കെട്ടിവയ്ക്കാം (അരച്ചും പുരട്ടാം ) ( ചുട് ഉളളതാണ് ഇല..) ഇത് എന്റെ അനുഭവം. പലപ്പോഴും മരുന്ന് കഴിക്കാതെ സുഖം പ്രാപിക്കുന്ന വളരെ നല്ല ഒരു ചികിത്സയാണ്. നിങ്ങൾക്കും വേണെൽ.പരിക്ഷിച്ചു നോക്കാം.🤗🤗💪💪👌👌💛💛💪💪💪
ഒരു അനുഭവക്കുറിപ്പാണ് ഇത് ….. ഇന്നലെ കളിക്കാൻ പോയപ്പോൾ, ഏതാണ്ട് 30-31 വയസ് ഉള്ള എന്റെയൊരു സുഹൃത്ത് മുട്ടുവേദന മൂലം ഓടാനോ, പന്തെടുക്കാനോ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ടു. കളി കഴിഞ്ഞപ്പോൾ, എനിക്കും ഇതുപോലെ മുട്ടുവേദന ഉണ്ടായിരുന്നെന്നും, എന്റെ ഗുരുനാഥന്റെ നിർദ്ദേശപ്രകാരം എരിക്കിൻ ഇലയിട്ട് കാച്ചിയ വെള്ളം കൊണ്ട് ആവി പിടിച്ചപ്പോൾ മുട്ടുവേദന പമ്പ കടന്നെന്നും അവനോട് ഞാൻ പറയുകയുണ്ടായി. പോരുംവഴിയാണ് ഇതേപ്പറ്റി ഒരു പോസ്റ്റിടണമെന്ന് ആലോചിച്ചത്, നാലാൾക്ക് പ്രയോജനമുണ്ടാവുമെങ്കിൽ ആവട്ടെ എന്ന് കരുതി. തന്നെയുമല്ല, എരിക്കിന്റെ ഔഷധ ഗുണത്തെ കുറിച്ചുള്ള ലേഖനങ്ങൾ മലയാളത്തിൽ തീരെ ഇല്ല താനും!

No comments:

Post a Comment