ഒരു സ്ത്രീ റോഡ് സൈഡിലെ മുട്ട വിൽപ്പനക്കാരനെ സമീപിച്ചു ചോദിച്ചു, "നിങ്ങൾ എന്തു വിലക്കാണ് മുട്ടകൾ വിൽക്കുന്നത്"......!!!😇😇😇
"ഒരു മുട്ടയ്ക്ക് 5 രൂപ, മാഡം" വൃദ്ധനായ വിൽപനക്കാരൻ പറഞ്ഞു.......!!!😀😀😀
അവൾ പറഞ്ഞു, "25 രൂപയ്ക്ക് 6 മുട്ട തരാമെങ്കിൽ ഞാൻ എടുക്കാം, അല്ലെങ്കിൽ എനിക്ക് വേണ്ട"......😒😒😒
വൃദ്ധനായ വിൽപനക്കാരൻ മറുപടി പറഞ്ഞു, "നിങ്ങൾക്കാവശ്യമുള്ള വിലയ്ക്ക് വാങ്ങിക്കൊള്ളുക......!!!😰😰😰
*""ദൈവം നമ്മെ അനുഗ്രഹിക്കട്ടെ""*
ഒരുപക്ഷേ ഇത് ഒരു നല്ല തുടക്കമായേക്കാം, കാരണം ഞാൻ ഇതുവരെ ആർക്കും കൈനീട്ടം പോലും വിറ്റിട്ടില്ല.....!!!😭😭😭
ഞാൻ വിജയിച്ചു എന്ന ചിന്തയോടെ അതും വാങ്ങിച്ചു അവൾ പോയി.....!!!💃💃💃
അവൾ തന്റെ ഫാൻസി കാറിൽ കയറി തന്റെ സുഹൃത്തിന്റെ അടുത്തേക്ക് പോയി, അവളെ റെസ്റ്റോറന്റിനിലേക്ക് ക്ഷണിച്ചു......!!!🙏🙏🙏
അവളും സുഹൃത്തും അവിടെ ചെന്നിരുന്നിട്ട് അവർക്കു ഇഷ്ടമുള്ളത് ഓർഡർ ചെയ്തു.....!!!😋😋😋
ഓർഡർ ചെയ്തതിൽ അവർ കുറച്ചുമാത്രം കഴിക്കുകയും, അധികവും ബാക്കി വെക്കുകയും ചെയ്തു.....!!!🤗🤗🤗
എന്നിട്ട് ബിൽ അടയ്ക്കാൻ പോയി. ബില്ലിൽ 1,200/- രൂപയായിരുന്നു. 1,300/- രൂപ നൽകിയിട്ട് അവൾ റസ്റ്റോറന്റ് ഉടമയോട് പറഞ്ഞു: "(ബാക്കി) ചില്ലറ വച്ചോളൂ"......!!!💁💁💁
ഈ കഥ റസ്റ്റോറന്റിലെ ഉടമയ്ക്ക് സാധാരണമായി തോന്നാമെങ്കിലും മുട്ട വിൽപ്പനക്കാരന് ഇത് വളരെ വേദനാജനകമാണ്.....!!!😓😓😓
*"""അടിവര"""*
എന്തുകൊണ്ടാണ് എല്ലായ്പ്പോഴും പാവങ്ങളിൽ നിന്നും ആവശ്യക്കാരിൽ നിന്നും വാങ്ങുമ്പോൾ നാം ശക്തി *(അധികാരം)* ഉണ്ടെന്ന് കാണിക്കുന്നതും.....!!!☝☝☝
നമ്മുടെ ഔദാര്യം ആവശ്യമില്ലാത്തവരോട് നാം ദയാപരമായി പെരുമാറുന്നതും.....???😏😏😏
അതിനെ സോഷ്യൽ കപടഭക്തി എന്നു വിളിക്കാനാകുമോ.....???😆😆😆
ഏസിയുടെ തണുപ്പിൽ ഹോട്ടലിനകത്ത്, മാന്യമായ ശമ്പളത്തിന് ജോലിയെടുക്കുന്ന വെയ്റ്റർക്ക് നമുക്ക് ടിപ്പ് കൊടുക്കാതിരിക്കാം,,,,,!!!😡😡😡
ഒരു ചുക്കും സംഭവിക്കില്ല. അഹങ്കാരം മാറ്റി വെച്ചാൽ മതി.....!!!😏😏😏
കത്തുന്ന വേനലിൽ, വഴിയരികിൽ പൊടിപടലങ്ങളും ശ്വസിച്ച് ഊൺ റെഡി എന്ന ബോർഡും പിടിച്ച്, നമ്മളെ ക്ഷണിക്കാൻ നിൽക്കുന്ന ചില മുഖങ്ങളുണ്ട്.....!!!😭😭😭
നിസ്സഹായതയാണോ ജീവിതത്തോടുള്ള വാശിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ചില മുഖങ്ങൾ.....!!!😩😩😩
എന്നും നേരം തെറ്റി ആഹാരം കഴിക്കുന്ന ചില ജന്മങ്ങൾ…..!!!😌😌😔
നിറഞ്ഞ വയറുമായി ടിഷ്യൂ കൊണ്ട് മുഖം തുടച്ച് നാം ഇറങ്ങി വരുമ്പോൾ ഒരു പത്തുരൂപയുടെ നോട്ട് ആ കയ്യിലൊന്ന് കൊടുത്തുനോക്കൂ,,,,,!!!
അകത്ത് കൊടുക്കുന്നതിനേക്കാൾ ഗുണവും സന്തോഷവും കിട്ടും.....!!!
കൊടുക്കുന്നവർക്കും, അത് ലഭിക്കുന്നവർക്കും...
No comments:
Post a Comment