Sunday, October 29, 2017

സപ്ത വ്യാഹൃതികൾ
ഭൂ - ജമാദഗ്നി ഋഷി , ഗായത്രി ചന്ദസ്സ് , അഗ്നി ദേവതാ.
ഭുവ - ഭരദ്വാജൻ ഋഷി , ഉഷ്ണിക് ചന്ദസ്സ് , വായു ദേവതാ.
സ്വ: - ഭ്രുഗു ഋഷി , അനുഷ്ഠുപ്പ് ചന്ദസ്സ് , സൂര്യ ദേവതാ.
മഹ - ഗൌതമൻ ഋഷി , ബ്ര്ഹതി ചന്ദസ്സ് , വാക്ക്പതി ദേവതാ.
ജന - കശ്യപൻ ഋഷി , പംക്തി ചന്ദസ്സ് , വരുണൻ ദേവതാ.
തപ - വിശ്വാമിത്രൻ ഋഷി , തൃഷ്‌ഠുപ്പ് ചന്ദസ്സ് , വൃഷൻ ദേവതാ.
സത്യ - വാസിഷ്ഠൻ ഋഷി , ജഗതി ചന്ദസ്സ് , വിശ്വദേവന്മാർ ദേവതാ.
1.തത്
വിശ്വാമിത്രൻ ഋഷി , ഗായത്രി ഛന്ദസ്സ് , അഗ്നി ദേവത , ബ്രഹ്മാ ശക്തി , അം ബീജം , ചംപകം വർണ്ണം , ഭൂതത്വം , സ്വരം ഉദാത്തം , വിനിയോഗം പതാകവിനാശനം , മുദ്ര സുമുഖം
2.സ
മധുഋഷി , ഉഷ്ണിക് ഛന്ദസ്സ് , വായു ദേവത , പ്രഭാ ശക്തി , വം ബീജം , ശ്യാമം വർണ്ണം , ജലതത്വം , സ്വരം സ്വരിതം , വിനിയോഗം ഉപപതാകവിനാശനം , മുദ്ര സംപുടം
3.വി
വാസിഷ്ഠൻ ഋഷി , അനുഷ്ഠുപ്പ്ഛന്ദസ്സ് , ഗന്ധർവൻ ദേവത , ഇന്ദ്രനീലം വർണ്ണം , അഗ്നിതത്വം , സ്വരം അനുദാത്തം , വിനിയോഗം മഹാപതാകവിനാശനം ,മുദ്ര വിതിതം
4.തു
ഉപമന്യുശുകൻഋഷി , ബ്ര്ഹതിഛന്ദസ്സ് , പരമേശ്വരൻ ദേവത , വിശ്വഭദ്ര ശക്തി , ഓം ബീജം , ഇന്ദ്രനീലം വർണ്ണം , വായുതത്വം , സ്വരം ഉദാത്തം , വിനിയോഗം മഹാരോഗവിനാശനം , മുദ്ര വിസ്ത്രിതം
5.വ
കശ്യപൻ ഋഷി , പംക്തിഛന്ദസ്സ് , യമൻ ദേവത , വിലാസിനി ശക്തി , വം ബീജം , ദൂർവ്വ വർണ്ണം , ആകാശതത്വം , സ്വരം ഉദാത്തം , വിനിയോഗം -ഭ്രൂണഹത്യപാപവിനാശനം , മുദ്ര ദ്വിമുഖം
6.രേ
പരാശരൻ ഋഷി , ത്രിഷ്‌ഠുപ്പ്ഛന്ദസ്സ് , വരുണൻ ദേവത , പ്രഭാവതിശക്തി , ഐം ബീജം , സ്പടിക വർണ്ണം , ഗന്ധാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം ആഗമ്യയാഗമപാപവിനാശനം , മുദ്ര തൃമുഖം
7.ണ്യ
ബ്ര്ഹസ്പതി ഋഷി , ജഗതിഛന്ദസ്സ് , പിതർ ദേവത , ജയാദയാ ശക്തി , കം ബീജം , വിദ്യുത് വർണ്ണം , രസാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം അഭക്ഷ്യാഭക്ഷ്യപാപവിനാശനം , മുദ്ര ചതുർമുഖം
8.യ
കപിലൻ ഋഷി , അതിജഗതിഛന്ദസ്സ് , പർജ്ജന്യൻ ദേവത , കാന്താ ശക്തി , ഗം ബീജം , താരവർണ്ണം , രൂപാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം സ്ത്രിഹത്യപാപവിനാശനം ,മുദ്ര പഞ്ചമുഖം
9.ഭ
ശൈൌനകൻ ഋഷി , ശക്വരിഛന്ദസ്സ് , ഇന്ദ്രൻ ദേവത , കാന്താ ശക്തി , ഹം ബീജം , രക്തവർണം , സ്പർശാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം പുരുഷഹത്യപാപവിനാശനം , മുദ്ര ഷണ്മുഖം
10.ഗോ
യാജ്ഞവല്ക്യൻ ഋഷി , ശക്വരി ഛന്ദസ്സ് , ആദിത്യൻ ദേവത , ദുർഗ്ഗാ ശക്തി , ഹം ബീജം , രക്തവർണം , ശബ്ധാത്മികതത്വം , സ്വരം സ്വരിതം , വിനിയോഗം ബ്രഹ്മഹത്യാപാപവിനാശനം , മുദ്ര അധോമുഖം
11.ദേ
ഭരദ്വാജൻ ഋഷി , വിരാട് ഛന്ദസ്സ് , പൂഷാ ദേവത , മുക്തി ശക്തി , വം ബീജം , മരതകവർണ്ണം , വാഗാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം ഗുരുഹത്യപാപവിനാശനം , മുദ്ര വ്യപകാഞ്ചലി
12.വ
ജമാദഗ്നി ഋഷി , വിഷ്ഠാരപംക്തി ഛന്ദസ്സ് , പൂഷാ ദേവത , വിദ്രുമ ശക്തി , ചം ബീജം , ജാതിപുഷ്പവർണ്ണം , പാണ്യാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം ഗോഹത്യപാപവിനാശനം , മുദ്ര കഠം
13.സ്യ
വിശാല ശക്തി , ചം ബീജം , സുവര്ണം വർണ്ണം , പദാത്മകതത്വം , സ്വരം സ്വരിതം , വിനിയോഗം മിത്രവഞ്ചനപാപവിനാശനം , യമപാശകൃതി മുദ്ര
14.ധീ
മുദ്ഗല ഋഷി , കാത്യായനിഛന്ദസ്സ് , വായു ദേവത , ഈശാനി ശക്തി , ജം ബീജം ,കുന്ദപ്രഭവർണ്ണം , പായവ്യാത്മകതത്വം , സ്വരം പ്രചയം , വിനിയോഗം മനകൃതപാപവിനാശനം , മുദ്ര ഗ്രന്ധിതം
15.മ
വേദവ്യാസാൻ ഋഷി , ജ്യോതിഷ്മതിഛന്ദസ്സ് , വാമദേവൻ ദേവത , വ്യപിനി ശക്തി , രം ബീജം , പത്മരാഗവർണ്ണം , ഉപസ്താത്മകതത്വം , സ്വരം പ്രചയം , വിനിയോഗം ജന്മാന്തരകൃതപാപവിനാശനം , മുദ്ര സുമുഖം
16.ഹി
രോമശൻ ഋഷി , അനുഷ്ഠുപ്പ് ഛന്ദസ്സ് , മിത്രാവരുണൻ ദേവത , വിമലാ ശക്തി ,ശ്രിം ബീജം , ശംഖപ്രഭവർണ്ണം , ശ്രോതാത്മകതത്വം , സ്വരം പ്രചയം , വിനിയോഗം സ്ഥാവരജംഗമഹിംസപാപവിനാശനം , മുദ്ര പ്രലമ്ഭം
17.ധീ
അഗസ്ത്യൻ ഋഷി , ജഗതിഛന്ദസ്സ് , മിത്രൻ ദേവത , തമോഗ്നി ശക്തി , ഷം ബീജം , പാണ്ടരവർണ്ണം , ത്വഗാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം മാതൃപിതൃഹത്യാപാപവിനാശനം , മുദ്ര മൃഷ്ടി
18.യോ
കൌശികാൻ ഋഷി , സർവ്വരഛന്ദസ്സ് , വിശ്വദേവന്മാർ ദേവത , സൂക്ഷ്മ ശക്തി , സം ബീജം , ഇന്ദ്രഗോപവർണ്ണം , ചക്ശുരാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം സര്വ്വവ്രണനാശനം ,മുദ്ര മത്സ്യം
19.യോ
വേദവ്യാസാൻ ഋഷി , മഹർഛന്ദസ്സ് , വിഷ്ണു ദേവത , വിശ്വയോനി ശക്തി , ഹം ബീജം , ക്ഷൗദ്രവർണ്ണം , ജിഹ്വാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം സർവ്വപാപവിനാശനം , മുദ്ര കൂർമ്മ
20.ന:
പുലസ്തൻ ഋഷി , ഭൂർ ഛന്ദസ്സ് , വസവ് ദേവത , ജയാ ശക്തി , ഇം ബീജം , ആദിത്യവർണ്ണം , പ്രണാത്മകതത്വം , സ്വരം സ്വരിതം , വിനിയോഗം ശ്രേയപ്രാപ്തി , വരാഹമുദ്ര
21.പ്ര
മങ്ങ്കണ ഋഷി , ഭുവുർഛന്ദസ്സ് , രുദ്ര ദേവത , പത്മാലയ ശക്തി , ഠം ബീജം , നീലോല്പലം വർണ്ണം , ബുദ്ധ്യാത്മകതത്വം , സ്വരം പ്രചയം , വിനിയോഗം ഐശ്വര്യപ്രാപ്തി , മുദ്ര സിംഹക്രാന്ത
22.ചോ
ദുർവാസ ഋഷി , സ്വ:ഛന്ദസ്സ് , കുബേരൻ ദേവത , പരാ ശക്തി , യം ബീജം , ഗോരോചനം വർണ്ണം , അഹങ്കരാത്മകതത്വം , സ്വരം അനുദാത്തം , വിനിയോഗം ശ്രിവിഷ്ണുപാദസംഗമം ,മുദ്ര മഹാക്രാന്ത
23.ദ
നാരദ ഋഷി , ഭൂർഭുവുസ്വര ഛന്ദസ്സ് , അശ്വിനി ദേവത , ശോഭാ ശക്തി , ജം ബീജം , ശുക്ലശങ്ഖെന്ദുകുന്ദവർണ്ണം , ജീവാത്മകതത്വം , സ്വരം ഉദാത്തം , വിനിയോഗം സത്യലോകപ്രാപ്തി , മുദ്ര മുദ്ഗരം
24.യ
കശ്യപ ഋഷി , ഗായത്രിഛന്ദസ്സ് , ബ്രഹ്മാ ദേവത , ഭദ്രരൂപ ശക്തി , സം ബീജം , സ്പടികവർണ്ണം , പരമാത്മതത്വം , സ്വരം സ്വരിതം , വിനിയോഗം ബ്രഹ്മഞാനപ്രാപ്തി ,മുദ്ര പല്ലവം
സാവിത്രീ ത്വം നമാമ്യഹം
സരസ്വതീ നമസ്തുഭ്യം
തുരീയം ബ്രഹ്മരൂപിണ.
(സനാതന ഹിന്ദു ധർമമങൾ)

No comments:

Post a Comment