വിദ്യാ നാമ നരസ്യ രൂപമധികം പ്രച്ഛന്നഗുപ്തം ധനം
വിദ്യാഭോഗകരീ യശഃസുഖകരീ വിദ്യാഗുരുണാം ഗുരുഃ
വിദ്യാ ബന്ധുജനേ വിദേശഗമനേ വിദ്യാപരദേവതാ
വിദ്യാരാജസു പൂജ്യതേ നഹി ധനം വിദ്യാവിഹീനഃ പശുഃ
വിദ്യാഭോഗകരീ യശഃസുഖകരീ വിദ്യാഗുരുണാം ഗുരുഃ
വിദ്യാ ബന്ധുജനേ വിദേശഗമനേ വിദ്യാപരദേവതാ
വിദ്യാരാജസു പൂജ്യതേ നഹി ധനം വിദ്യാവിഹീനഃ പശുഃ
– ഭര്‍തൃഹരി
വിദ്യ, ഹാരകുണ്ഡലാദി ആഭരണങ്ങളെക്കാള്‍ ശോഭയേറിയതാണ് അത് ഒളിഞ്ഞിരിക്കുന്ന ധനമാണ്. വിദ്യ സുഖഭോഗങ്ങളും സല്‍ക്കീര്‍ത്തിയും നമുക്ക് തരുന്നു. വിദേശത്തു സഞ്ചരിക്കുമ്പോള്‍ വിദ്യ നമുക്ക് ബന്ധുവാണ്; വിദ്യ നമ്മുടെ പരദേവതയാണ്. വിദ്യാ സമ്പന്നനെ രാജാവ് (ഭരണകര്‍ത്താക്കള്‍) പൂജിക്കുന്നു. ധനം അവിടെ നിസ്സാരമാണ്! വിദ്യയില്ലാത്തവന്‍ മൃഗതുല്യനാകുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news727232#ixzz4wiXZWaun
No comments:
Post a Comment