മഴക്കാലം കഴിഞ്ഞ് മേഘങ്ങളെല്ലാം ഇല്ലാതാകുന്നതുപോലെ യാഗാദികര്‍മ്മങ്ങള്‍ ജീവന്റെ അന്തഃകരണത്തെ ജ്ഞാനയോഗാര്‍ഹമാകുംവണ്ണം പരിശുദ്ധമാക്കി സ്വയം നശിക്കുന്നു. . കര്‍മ്മമാര്‍ഗ്ഗത്തില്‍ പരമാചാര്യനായിരുന്ന മണ്ഡനമിശ്രന്‍1, സന്ന്യാസാശ്രമം സ്വീകരിച്ച് മഹാജ്ഞാനിയായിത്തീര്‍ന്നതിനു ശേഷം തന്റെ ‘നൈഷ്‌കര്‍മ്മ്യസിദ്ധി’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത്.
പ്രത്യക്പ്രവണതാം ബുദ്ധേഃ
കര്‍മ്മാണ്യുത്പാദ്യ ശുദ്ധിതഃ
കൃതാര്‍ത്ഥാന്യസ്തമായാന്തി
പ്രാവൃഡന്തേ ഘനാ ഇവ.’
No comments:
Post a Comment