Friday, October 06, 2017

അജ്ഞാനം കൊണ്ടാണ് എനിക്ക് മാത്രം എന്താണ് ഇങ്ങനെ ദുഃഖം വരുന്നത് എന്ന തോന്നൽ.ഞാൻ ശരീരമല്ല, ശരീരം എന്റെയല്ല,ശരീരം എനിക്കുവേണ്ടിയല്ല എന്ന സ്വരൂപ ജ്ഞാനം ഉണ്ടായാൽ എപ്പോഴും സുഖസ്വരൂപനായിരിക്കാം 

No comments:

Post a Comment