Monday, October 16, 2017

നാരായണ പരാ വേദ ദേവ നരായണാംഗജ:
നാരായണ പരാ ലോക നാരായണ പ രാ മഖാ:
നാരായണ പ രാ യോഗോ നാരായണ പ രം തപ:
നാരായണ പ രം ജ്ഞാനം നാരായണ പരാ ഗതി : (ഭാഗവതംദ്വിതീയ സ്‌കന്ദം )

 വേദങ്ങള്‍ എല്ലാം നാരായണ പരങ്ങളാണ്, ദേവന്മാരും നാരായണാംശജരാണ്. ഇക്കാണുന്ന ലോകങ്ങളും, അര്‍പ്പിക്കപ്പെടുന്ന യജ്ജങ്ങളും എല്ലാം തന്നെ നാരായണനെ ആശ്രയിച്ചു നിലകൊള്ളുന്നു. യോഗവും, തപസ്സും, ജ്ഞാനവും നാരായണനില്‍ നിന്ന് അന്യമല്ല. എല്ലാത്തിന്റെ യും സര്‍വശക്തിയായി വര്‍ത്തിക്കുന്നതും നാരായണനായി അറിയുക

No comments:

Post a Comment