ഭൂമി (അന്നം) എവിടെനിന്നും ഉണ്ടായി? ഭൂമി ജലത്തിൽ നിന്നും
ജലം എവിടെനിന്നും ഉണ്ടായി? അഗ്നിയിൽനിന്ന്
അഗ്നിയോ? അഗ്നി വായുവിൽ
വായു? ആകാശത്തിൽ
ആകാശമോ? മനസ്സിൽ
മനസ്സോ? ബുദ്ധിയിൽ
ബുദ്ധി എവിടെനിൽക്കുന്നു? ബുദ്ധി അഹങ്കാരത്തിൽ നിൽക്കുന്നു
അഹങ്കാരം എവിടെ നിൽക്കുന്നു? അവ്യക്തത്തിൽ (കാരണശരീരം)
അവ്യക്തമോ? ഏകവും അദ്വിതീയവുമായ ശുദ്ധ ബോധവസ്‌തുവിൽ!
നിത്യ-ശുദ്ധ-ബുദ്ധ-മുക്തസ്വരൂപമായ ആ ബോധവസ്‌തുവാണ് നീ; തത്ത്വമസി!
SUDHA BHARAT
No comments:
Post a Comment