Wednesday, October 11, 2017

ആത്മസാക്ഷാൽക്കാരം നേടിയ യോഗികകൾക്കു മാത്രമേ രാസക്രീഡയുടെ രഹസ്യം അറിയാൻ കഴിയുകയുള്ളൂ എന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത് .
1 വസ്ത്രാപഹരണത്തിൽ കൂടി ഗോപികമാരെ ശരീര ബോധത്തിൽ നിന്നും ആത്മബോധത്തിലേക്ക് ഉയർത്താൻ ശ്രമിച്ചു .
2 രാസക്രീഡയിൽ കൂടി ഊർജത്തെ ഈർധ്വ മുഖമാക്കി.
3 ഉദ്ധവ ഉപദേശത്തിൽ കൂടി ഗോപികമാർക്ക് ആത്മജ്ഞാനം പ്രദാനം ചെയ്തു .
ശ്രീകൃഷ്ണൻ ഗോപികമാരെ ആത്മജ്ഞാനത്തിലേക്കു നയിച്ച പ്രക്രിയയുടെ ഒരു പ്രധാന ഘട്ടമായിരുന്നു രാസക്രീഡ .

No comments:

Post a Comment