Thursday, October 05, 2017

നാം കാണുന്ന ദുരിതാനുഭവങ്ങളെല്ലാം ശരീരത്തിനുമാത്രമുള്ളതാണ്‌.. അത്മാവാകട്ടെ ഇന്ദ്രിയസംവേദനങ്ങളുടെ പരിധിയിലും പരിമിതിയിലും പെടാത്തതുകൊണ്ട് അതിനെ ദു:ഖം ബാധിക്കയില്ല. അത്മാവിൽ ആഗ്രഹങ്ങൾ ഒന്നുമില്ല. ലോകം അതിൽ പ്രതിഫലിച്ചുകാണുന്നത് ആഗ്രഹംകൊണ്ടോ അത്മാവ് അതിനായി ഇച്ഛിച്ചതുകൊണ്ടോ അല്ല...yogavasishtamnithyaparayanam

No comments:

Post a Comment