അഷ്ടപുഷ്പങ്ങൾ
അഹിംസാ പ്രഥമം പുഷ്പം
പുഷ്പം ഇന്ദ്രിയനിഗ്രഹ:
സര്‍വഭൂതദയാപുഷ്പം
ക്ഷമാപുഷ്പം വിശേഷതഃ
പുഷ്പം ഇന്ദ്രിയനിഗ്രഹ:
സര്‍വഭൂതദയാപുഷ്പം
ക്ഷമാപുഷ്പം വിശേഷതഃ
ജ്ഞാനപുഷ്പം തപോപുഷ്പം
ശാന്തിപുഷ്പം തഥൈവ ച
സത്യം അഷ്ടവിധം പുഷ്പോഃ
വിഷ്ണോഃ പ്രീതികരം ഭവേത്
ശാന്തിപുഷ്പം തഥൈവ ച
സത്യം അഷ്ടവിധം പുഷ്പോഃ
വിഷ്ണോഃ പ്രീതികരം ഭവേത്
അഹിംസയാണാദ്യ പുഷ്പം
പിന്നെയിന്ദ്രിയനിഗ്രഹം
സർവ്വഭൂതദയാപുഷ്പം
ക്ഷമയല്ലോ നാലാമതായ്
പിന്നെയിന്ദ്രിയനിഗ്രഹം
സർവ്വഭൂതദയാപുഷ്പം
ക്ഷമയല്ലോ നാലാമതായ്
ജ്ഞാനമാകും പുഷ്പമതു
ചൂടിടേണം അഞ്ചാമതായ്
തപവും ശാന്തിയും പിന്നെ
സത്യമെന്നതൊന്നെട്ടാമതായ്
ചൂടിടേണം അഞ്ചാമതായ്
തപവും ശാന്തിയും പിന്നെ
സത്യമെന്നതൊന്നെട്ടാമതായ്
ഈ പുഷ്പങ്ങളെട്ടും ചൂടിയാലോ :-
"പുഷ്പമെട്ടും ചൂടിയോനിൽ
വിഷ്ണു സംപ്രീതനായിടും "
വിഷ്ണു സംപ്രീതനായിടും "
ഏതൊരുവൻ അഹിംസ ,ഇന്ദ്രിയനിഗ്രഹം
,സർവ്വഭൂതദയ, ക്ഷമ ,ജ്ഞാനം, തപം ,ശാന്തി, സത്യം.. എന്നിവ ഉൾക്കൊണ്ട് ജീവിക്കുന്നുവോ , ആ സിദ്ധൻ പരമപദം പ്രാപിക്കുമെന്ന് സാരം
,സർവ്വഭൂതദയ, ക്ഷമ ,ജ്ഞാനം, തപം ,ശാന്തി, സത്യം.. എന്നിവ ഉൾക്കൊണ്ട് ജീവിക്കുന്നുവോ , ആ സിദ്ധൻ പരമപദം പ്രാപിക്കുമെന്ന് സാരം
No comments:
Post a Comment