Sunday, November 05, 2017

അഗ്നിയില്‍ നിന്നും ചാരം ഉണ്ടായി. പിന്നീട് അതേ ചാരം അഗ്നിയെ മറയ്ക്കുകയും ചെയ്യുന്നു. അതുപോലെ മായ ഉണ്ടായത് ഈശ്വരനില്‍ നിന്നും. ഈശ്വരദര്‍ശനത്തിനു നമ്മെ തടസ്സപ്പെടുത്തുന്നതും അതേ മായ തന്നെ

No comments:

Post a Comment