Wednesday, November 22, 2017

നിഷ്ക്രിയഭാവത്തിലുള്ള ബ്രഹ്മം സക്രിയഭാവത്തിൽ പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരകാരകൻ ആയും, അച്ഛൻ, അമ്മ, സഖാവ്, പ്രഭു, ആശയം, നിലയം, രക്ഷാസങ്കേതം ലക്ഷ്യം എന്നിങ്ങനെ എല്ലാമായും സങ്കല്പിക്കപ്പെട്ടിരിക്കുന്നു. 'ഈശ്വരൻ അവ്യക്തമൂർത്തിയായ ബ്രഹ്മമായി പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്നു.'

No comments:

Post a Comment