Sunday, December 24, 2017

എട്ട് സിദ്ധികൾ ॐॐॐ
ॐॐॐॐॐॐॐॐॐॐॐॐॐॐ
{1} അണിമ ::: യോഗിക്ക് അണുപോലെ സൂക്ഷ്മമാകാനുളള കഴിവ്*.
{2} ലഘിമ ::: ലഘുവാകാനുളള കഴിവ് *.
{3} മഹിമ ::: മഹാനാകാനുളള കഴിവ്*.
{4} ഗരിമ ::: ഭാരിച്ചതാകാനുളള കഴിവ് *.
{5} പ്രാപ്തി ::: എത്തിച്ചേരാനുള്ള കഴിവ് *.
{6} പ്രാകാമ്യം ::: പൂർണ്ണമാക്കുന്നത് *.
{7} വശിത്വം ::: ഭൗതീക പദാർഥങ്ങളെ സ്വായത്തമാക്കൽ*.
{8} ഈശിത്വം ::: ഭൂത ഭൗതീകപദാർത്ഥങളുടെ സൃഷ്ടി,സ്ഥിതി സംഹാരങളെ അറിയുകയും അവ യോഗിയുടെ സങ്കൽപ്പത്തിനനുസൃതമായിത്തീരുകയും ചെയ്യുക*.
നാരായണ...നാരായണ...നാരായണ നമ:

No comments:

Post a Comment