Sunday, December 31, 2017

നമ്മൾ എല്ലാവരും പറയാറുണ്ട്‌ - ഈ ജീവിതം സംസാരസാഗരമാണെന്ന്.

അപ്പോൾ ഈ ജീവിതം ഒരു സാഗരമാണെന്ന് എല്ലാവർക്കും അറിയാം. സാഗരം എന്നാൽ കടൽ.

ഈ കടലിൽ രണ്ടു ഷിപ്പുകളുണ്ട്‌. ഈ ഷിപ്പിലാണു നമ്മുടെയൊക്കെ യാത്ര.  ഏതൊക്കയാണു ആ രണ്ടു ഷിപ്പുകൾ???

1. റിലേഷൻഷിപ്പ്‌ &
2. ഫ്രണ്ട്ഷിപ്പ്‌

ഈ യാത്രക്കിടയിൽ വലിയൊരു മീൻ ഈ ഷിപ്പിൽ വന്നിടിച്ചാൽ എന്തു സംഭവിക്കും??നമ്മൾ ഈ സാഗരത്തിൽ മുങ്ങിത്താഴും.                  ഈ ഫിഷിന്റെ പേര് എന്താ ന്നോ --  'സെൽഫിഷ്‌ ' .

ഭഗവാൻ പള്ളികൊള്ളുന്നതും ഒരു കടലിലാണ്.  ആ ഓഷ്യന്റെ പേരാണു 'ഡിവോഷൻ' - അതായത് ഭക്തിസാഗരം.           മറ്റേത്‌ സംസാരസാഗരം. ഇത്‌ ഭക്തിസാഗരം

ഇവിടേയും ഒരു ഷിപ്പുണ്ട്‌ "വർഷിപ്പ്‌'                       ഈ ഷിപ്പിൽ യാത്രചെയ്താൽ ഒരു അപകടവും പറ്റാതെ എത്തേണ്ട സ്ഥാനത്ത്‌ നമുക്ക് എത്താം. ഈ പുതുവർഷത്തിൽ
അതിനാവട്ടെ നമ്മൾ ഓരോരുത്തരുടേയും ശ്രമം🙏🏻
ഹരേ കൃഷ്ണ

No comments:

Post a Comment