Monday, January 01, 2018

പ്രദക്ഷിണം
പ്ര ഛിനന്തി ഭയം സര്‍വം (സര്‍വ ഭയങ്ങളും അകറ്റുക )
ദ കാരം മോക്ഷ സാധനം (മോക്ഷ പ്രാപ്തിക്കു ഉതകുന്ന )
ക്ഷി കാരാത് ക്ഷിയതെ രോഗോ (രോഗ വിമുക്തി ഉണ്ടാകുക )
ണ കാരം ശ്രീപദായകം (ഐശ്വര്യത്തെ പ്രദാനം ചെയ്യുക )
പ്രദക്ഷിണ രീതി
പാദാദ് പാദാനുരാഗം ചേത്
കരൌചല വിവിര്ജിതൌ
സ്തുതിര്‍ വാചാ ഹൃദി ധ്യാനം
ചതുരംഗം പ്രദക്ഷിണം
ഓരോ ദേവി/ദേവനും വേണ്ട പ്രദക്ഷിണ രീതി
ഏകം വിനായകം ചൈവ
ദ്വേ സൂര്യേ ത്രിണി ശങ്കരെ
ചത്വാരി ദേവ്യൈ വിഷ്ണുശ്ച
സപ്താതാശ്വത്ഥം പ്രദക്ഷിണം
( ഗണപതിക്ക്‌ ഒന്നും ശിവന് മൂന്നും ദേവിക്കും വിഷ്ണുവിനും അയ്യപ്പനും നാലും സുബ്രഹ്മണ്യന് അഞ്ചും അരയാലിനു ഏഴും പ്രദക്ഷിണം ആണ് വേണ്ടത്.)

No comments:

Post a Comment