ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ. എന്താണീ പതിനെട്ടു പടികളിലടങ്ങിയിട്ടുള്ള തത്വം.
ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെയും (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് ). പിന്നീടുള്ള 8 പടികൾ അഷ്ടരാഗങ്ങളെയും (കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം, അസൂയ). അടുത്ത 3 പടികൾ ത്രിഗുണങ്ങളെയും (സത്വ, രജസ്, തമോ ഗുണങ്ങൾ).പിന്നെ വിദ്യയും അവിദ്യയും. ഇങ്ങനെ മൊത്തം 18 പതിനെട്ടു പടികൾ. ഈ 18 നേയും താണ്ടിയാലെ ആത്മാവിന് പരബ്രഹ്മത്തിൽ വിലയം പ്രാപിക്കാൻ സാധിക്കുകയുള്ളു.

ത്വത്തമസി***
No comments:
Post a Comment