പ്രസിദ്ധ ആംഗലേയ സാഹിത്യകാരനായ ജോര്‍ജു ബെര്‍ണാര്‍ഡ് ഷാ സരസനും ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന ആളുമായിരുന്നു . ഇതാ ചില ഉദാഹരണ ങ്ങള്‍ ഇതാ!
1. ബദ്ധ വൈരികളായിരുന്ന രണ്ടു എഴുത്തു കാര്‍ ആയിരുന്നു ബെര്നാഡ് ഷായും ചെസ്ടര്‍ട്ടനും. ചെസ്സ്ട്ര്ടന്‍ നല്ല വണ്ണം തടിച്ചയാളും ഷാ വളരെ മെലിഞ്ഞിട്ടും . ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് ചെസ്ടര്ട്ടന് ഷായെ കളിയാക്കി
ചെസ്ടര്‍ട്ടന്‍ :നിങ്ങളെ കണ്ടാല്‍ ഈ നാട്ടില്‍ വലിയ ക്ഷാമം ആണെന്ന് തോന്നുമല്ലോ. ഷാ തിരിച്ചടിച്ചു; അതിനു കാരണം ആരാ ണെന്ന് നിങ്ങളെ കണ്ടാല്‍ അറിയാമല്ലോ.
**************************************************************************
2. ഒരിക്കല്‍ ബെര്‍ണാഡ് ഷാ ഇന്ത്യയില്‍ വന്നപ്പോള്‍ ഒരു ബോളിവുഡ് നടി അദ്ദേഹ ത്തെ കണ്ടപ്പോള്‍ പറഞ്ഞു: സാര്‍ താങ്കള്‍ എന്നെ വിവാഹം കഴിച്ചാല്‍ താങ്ക ളുടെ ബുദ്ധിയും എന്റെ സൌന്ദര്യവും കൂടി ചേര്‍ന്നൊരു കുട്ടിയുണ്ടായാല്‍ എന്ത് നന്നായിരുന്നു?
ഷാ പറഞ്ഞു : ശരിയാണ്, പക്ഷെ അതിനെ ന്താണ് ഉറപ്പു , പകരം കുട്ടിക്ക് എന്റെ സൗന്ദര്യവും നിന്റെ ബുദ്ധിയും ആണെ ങ്കിലോ ?
*************************************************************************
3. ഒരിക്കല്‍ ഷായും അദ്ദേഹത്തിന് അത്ര ഇഷ്ടമല്ലാത്ത മറ്റൊരു എഴുത്തുകാരനും ഒരു ചെറിയ പാലത്തില്‍ കൂട്ടിമുട്ടി. ഒരാളിന് മാത്രമേ അതില്‍ കൂടി ഒരേ സമയം കടന്നു പോകാന്‍ കഴിയുമായിരുന്നുള്ളൂ.
ഷായുടെ ശത്രു പറഞ്ഞു :ഞാന്‍ തെമ്മാടികള്ക്കു വഴി മാറാറില്ല;
ഷാ തിരിച്ചടിച്ചു : എന്നാല്‍ ഞാന്‍ തീര്‍ച്ചയായും മാറിക്കൊടുക്കാരുണ്ട്.
ഷാ വഴി മാറി കൊടുത്തു.
***************************************************************************
4. ഷാ ഒരിക്കല്‍ ഒരു പഴയ പുസ്തകം വില്‍ക്കുന്ന കടയില്‍ താന്‍ ഒരു സുഹൃത്തിനു സ്വന്തം കയ്യോപ്പോടു കൂടിയ ഒരു പുസ്തകം വില്‍പ്പനക്ക് വച്ചിരിക്കുന്നത് കണ്ടു. . ഷാ ആ പുസ്തകം വിലക്ക് വാങ്ങി അതിന്റെ പുറത്തു എഴുതി :’” വര്‍ദ്ധിച്ച സ്നേഹാദര ങ്ങളോടെ വീണ്ടും , സ്വന്തം ഷാ” , എന്നിട്ട് പുസ്തകം അയാള്‍ക്ക് തന്നെ വീണ്ടും അയച്ചു കൊടുത്തു.
**********************************************************************
5. അദ്ധ്യാപകരെക്കുരിച്ചു: വല്ലതും ചെയ്യാന് കഴിവുള്ളവര് ചെയ്യുന്നു, അല്ലാത്തവര് പഠിപ്പിക്കുന്നു (ഞാനും പണ്ട് അദ്ധ്യാപകന് ആയിരുന്നു, എങ്കിലും) .Mohandas

No comments:
Post a Comment