Wednesday, April 25, 2018

“കാകതാലീയ ന്യായേന (കാക്കയും പനമ്പഴവും – ‘കാക്ക പനങ്കയ്യില്‍ വന്നിരുന്നതുകൊണ്ടാണ്‌ പനമ്പഴം താഴെ വീണത്’ എന്നു പറയുമ്പോലെ), ഈ ലോകം സൃഷ്ടിക്കപ്പെട്ടതായി തോന്നുന്നത്, ആകസ്മികമായാണ്‌. അതുപോലെ തന്നെയാണ്‌ അജ്ഞാനം മൂലം ‘ഇതെനിയ്ക്കു വേണം’, ‘ഇതെനിയ്ക്കു ഹിതകരമല്ല’ എന്ന തോന്നലുകളും നമ്മില്‍ ഉണ്ടാവുന്നത്.”
[യോഗവാസിഷ്ഠം]

No comments:

Post a Comment