Wednesday, April 18, 2018

സർവം ഖ്വലി ദം ബ്രഹ്മ. (എല്ലാം ബ്രഹ്മത്തിൽ നിന്നും ഉണ്ടാകുന്നു.) അയമാത്മാ പരം ബ്രഹ്മ. (ഈ ആത്മാവ് ബ്രഹ്മം തന്നെ ) അഹം ബ്രഹ്മാസ്മി.(ഞാൻബ്രഹ്മം തന്നെ ആകുന്നു) ഈ ഉപനിഷത് വാക്കുകളിൽ നിന്നെല്ലാം ഈശ്വരൻ അഥവാബ്രഹ്മം നമ്മിൽ തന്നെയുള്ള ആത്മാവാണെന്ന് വ്യക്തമാകുന്നു

No comments:

Post a Comment