കടുത്ത മദ്യപാനിയായാലും, സ്വര്ണ്ണം കവര്ച്ച ചെയ്യുക എന്ന മഹാപാതകം
ചെയ്തവനായാലും ജലാശയത്തില്‍ നിന്നുകൊണ്ട് ശ്രീ രുദ്രവും പുരുഷസൂക്തവും ജപിച്ചാല്‍ അയാള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു.
(മദ്യപാനവും, സ്വര്ണ്ണ സ്തേയവും പഞ്ചമഹാപാതകങ്ങളില്‍ ഉള്പ്പെട്ടവയാണ് എന്ന് ധര്മ്മാശാസ്ത്രം പറയുന്നു.)
किं जपेन अमृतत्वमश्नुते ?
शतरुद्रीयेण
एतानि ह वा अमृतस्य नामधेयानि भवन्ति एतैर्हवा अमृतो भवति।
यः शतरुद्रेयमधीते सोऽग्निपूतो भवति॥.
kanfusion
No comments:
Post a Comment