Monday, April 02, 2018

സുഭാഷിതം
അഹിം നൃപം ചശാർദ്ദൂലം വൃദ്ധം ച ബാലകം തഥാ
പരശ്വാനം ച മൂർഖം ച സപ്ത സുപ്താൻ ന ബോധയേത്
പാമ്പ്, രാജാവ്, പുലി, ശിശു ,വൃദ്ധൻ അന്യന്റെ നായ, മൂഢൻ എന്നീ എഴുപേർ ഉറങ്ങുന്നതു കണ്ടാൽ അവരെ ഉണർത്തരുത്. 🙏

No comments:

Post a Comment