Wednesday, April 18, 2018

പരമാത്മാവിനെ നന്നായി തിരിച്ചറിയുമ്പോൾ അവനു സദാസമയവും പരമാത്മാവിന്റെ ദർശനം ലഭിച്ചുകൊണ്ടിരിക്കുന്നു. അശബ്ദമസ്പർശമരൂപമവ്യയം തഥാരസം നിത്യമഗന്ധവച്ച യത്‌ അനാദ്യനന്തം മഹത:പരം ധ്രുവം നിചായ്യ തന്മൃത്യുമുഖാത്‌ പ്രമുച്യതേ. (കഠോപനിഷത്ത്‌) അര്‍ത്ഥം-ബ്രഹ്മം നിത്യനും അവിനാശിയും അനാദിയും സീമാരഹിതനും ആകുന്നു. ജീവാത്മാവിലും ശ്രേഷ്ഠവും സർവ്വഥാസത്യവും ആകുന്നു.

No comments:

Post a Comment