Sunday, May 27, 2018

മസ്താൻ എന്നൊരു ശിഷ്യൻ  രമണ മഹര്ഷിക്കുണ്ടായിരുന്നു.എന്നും ജീവിതത്തിൽ ശാന്തിയില്ല ഭഗവാനെ ശാന്തി തരണം എന്ന് പ്രാർത്ഥിക്കുമായിരിന്നു.നീ മറ്റൊന്നും ചിന്തിക്കാതെ നീ ആയിട്ടു ഇരുന്നാൽ മതി എന്ന്   ഭഗവാൻ  ഉപദേശം കൊടുത്തു.

No comments:

Post a Comment