യജുർവേദം .(Kanda 2,Prapataka 3,Anuvaka 5)
Audio file
പ്രജാപതേ ത്രയസ്ത്രിംശത് ദുഹിതരാ ആസൻ
താ സോമായ രാജ്ഞേ അദതാത്
താസാം രോഹിണീം ഉപയത്
താ ഈർഷ്യന്തീ പുനർ അഗച്ഛൻ
താ അൻവൈത് താ പുനർ അചായത
താ അസ്മൈ ന പുനർ അദതാത്
സോ അബ്രവീത് ഋതം അമീഷ്വ
യധാ സമാവച്ച ഉപൈഷ്യാമി
അദ തേ പുനർ ദാസ്യാമി ഇതി
സ ഋതം അമീത് താ അസ്മൈ പുനർ അദതാത്
താസാം രോഹിണീം ഏവ ഉപ്പയ്ത്
തം യക്ഷ്മ ആർച്ചയാത് രാജാനാം യക്ഷ്മ ആരത് ഇതി
തദ് രാജ യക്ഷ്മസ്യ ജന്മ യത് പാപീയാൻ അഭവത്
തദ് പാപയക്ഷ്മസ്യ യദ് ജായാഭ്യോ അവിന്ദത്
തദ് ജായെന്യസ്യ യ ഏവം ഏതേഷാം യക്ഷ്മാണം ജന്മ
വേദ നൈനം ഏതേ യക്ഷ്മാം വിന്ദന്തി
സ ഏതാ ഏവ നമസ്യാൻ ഉപാധാവത്
താ അബ്രുവൻ വരം വ്രണാമഹൈ സമാവച്ച ഏവ
ന ഉപായ ഇതി തസ്മാം ഏതം ആദിത്യം ചരും നിർവപണ്
തേന ഏവൈനം പാപാത് ശ്രാമത് അമുഞ്ചൻ .
പ്രജാപതേ ത്രയസ്ത്രിംശത് ദുഹിതരാ ആസൻ
താ സോമായ രാജ്ഞേ അദതാത്
താസാം രോഹിണീം ഉപയത്
താ ഈർഷ്യന്തീ പുനർ അഗച്ഛൻ
താ അൻവൈത് താ പുനർ അചായത
താ അസ്മൈ ന പുനർ അദതാത്
സോ അബ്രവീത് ഋതം അമീഷ്വ
യധാ സമാവച്ച ഉപൈഷ്യാമി
അദ തേ പുനർ ദാസ്യാമി ഇതി
സ ഋതം അമീത് താ അസ്മൈ പുനർ അദതാത്
താസാം രോഹിണീം ഏവ ഉപ്പയ്ത്
തം യക്ഷ്മ ആർച്ചയാത് രാജാനാം യക്ഷ്മ ആരത് ഇതി
തദ് രാജ യക്ഷ്മസ്യ ജന്മ യത് പാപീയാൻ അഭവത്
തദ് പാപയക്ഷ്മസ്യ യദ് ജായാഭ്യോ അവിന്ദത്
തദ് ജായെന്യസ്യ യ ഏവം ഏതേഷാം യക്ഷ്മാണം ജന്മ
വേദ നൈനം ഏതേ യക്ഷ്മാം വിന്ദന്തി
സ ഏതാ ഏവ നമസ്യാൻ ഉപാധാവത്
താ അബ്രുവൻ വരം വ്രണാമഹൈ സമാവച്ച ഏവ
ന ഉപായ ഇതി തസ്മാം ഏതം ആദിത്യം ചരും നിർവപണ്
തേന ഏവൈനം പാപാത് ശ്രാമത് അമുഞ്ചൻ .
യ പാപായക്ഷ്മാ ഗൃഹീത സ്യാത്
തസ്മാം ഏതം ആദിത്യം ചരും നിർവപേത്
ആദിത്യാൻ ഏവ സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം പാപാത് ശ്രമാത് മുഞ്ചതി .
അമാവാസ്യാം നിർവപേത് അമും ഏവൈനം
ആപ്യായമാനം അനു അപ്യായതി .
നവോ നവോ ഭവതി ജായമാന ഇതി പുരോണുവാക്യഭവതി
ആയുർ ഏവ അസ്മിൻ തയാ ദതാതി
യം ആദിത്യാ അംശും ആപ്യായന്തി ഇതി
യാജ്യ ഏവൈനം ഏതയ പ്യാപ്യയന്തി.
--------------------------------------------------------------------------------------------------------
പ്രജാപതി സോമമെന്ന ആനന്ദം നേടുവാൻ
മുപ്പത്തി മൂന്ന് തരം കഴിവുകൾ നൽകി
മനുഷ്യൻ അതിൽ ലീനനാകതെ
രോഹിണിയെന്ന നൈമിഷീക ആനന്ദത്തിൽ മാത്രം രമിച്ചപ്പോൾ
മറ്റുള്ള കഴിവുകൾ ഇല്ലാതെയായി
മനുഷ്യൻ തിരിച്ചറിവ് നേടി പ്രജാപതിയെ പ്രാർഥിച്ചപ്പോൾ
മറ്റു കഴിവുകൾ തിരിച്ചു ലഭിക്കുവാനായി
രോഹിണിയെന്ന തൃഷ്ണയോടുള്ള
അമിതാവേശം കുറയ്ക്കുവാൻ നിർദേശിച്ചു
സൂര്യ ദേവൻന്റെ അനുഗ്രഹമെന്ന തിരിച്ചറിവ്നേടിയപ്പോൾ
എല്ലാ കഴിവുകളിലും ഒരു പോലെ രമിച്ചു .
കഴിവുകൾ നഴ്ട്ടപെടുമ്പോൾ ആദിത്യനെന്ന തിരിച്ചറിവിനെ
നേടുക അതിനായി പ്രാർഥിക്കുക
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
ആദിത്യനെന്ന തിരിച്ചറിവ് നേടുമ്പോൾ
എല്ലാ രോഗങ്ങളും അകലുന്നു.
അമാവാസിക്ക് ചന്ദ്രൻ മറയുന്ന പോലെ
കഴിവുകൾ പല കാലങ്ങളിൽ കുറയുന്നു
ചന്ദ്രൻ പതുക്കെ തെളിയുന്നത് പോലെ
കഴിവുകൾ വീണ്ടെടുക്കുക.
എന്നും മനുഷ്യൻ പുനർ ജനിക്കുന്നതിനാൽ
ജീവിതം സൽ കര്മങ്ങളാൽ ജീവിക്കുക
ആദിത്യനെന്ന തിരിച്ചറിവ് കുറയുമ്പോൾ
ജീവിതത്തിന്റെ ചൈതന്യം കുറയുന്നു.
neelakanta iyer
No comments:
Post a Comment