Wednesday, June 06, 2018

വേദാന്ത ശാസ്ത്രം അനുസരിച്ച് അന്തക്കരണത്തില്‍ അഹം (ഞാന്‍ ) ഇദം(ഇത് ) എന്ന് രണ്ടു വൃത്തികള്‍ ഉണ്ട് .അഹം വൃത്തി ആത്മാവിനെയും ഇദം വൃത്തി പ്രപഞ്ചത്തെയും കുറിക്കുന്നു .ഞാന്‍ എന്ന പദത്തിന്റെ ലക്ഷ്യാര്‍ത്ഥം-അവസ്ഥാ ത്രയ സാക്ഷി ചൈതന്യം .ഇവയെ വിചാരിച്ചാല്‍ ചെല്ലുന്നത് ഉപാധി ഇല്ലാത്തതും ഇളക്കം ഇല്ലാത്തതും രണ്ടെന്ന നിലയില്‍ ഇല്ലാത്തതുമായ നിര്‍ഗുണ ബ്രഹ്മ ഭാവം .ചുരുക്കത്തില്‍ ഇതാണ് ആത്മാന്വേഷണം

No comments:

Post a Comment