Monday, June 11, 2018

''കലാഭ്യാം ചൂഡാലം കൃതശശികലാഭ്യാസം നിജതപഃഫലാഭ്യാം ഭക്തേഷു പ്രകടിതഫലാഭ്യാം ഭവതു മേ ശിവാഭ്യാമ സ്‌തോകാത്രി ഭുവനശിവാഭ്യാം ഹൃദി പുനര്‍-ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യാം നതിരിയം'' (കലാരൂപികളും ചന്ദ്രക്കല ശിരോഭൂഷണമായി അണിഞ്ഞിട്ടുള്ളവരും രണ്ടുപേരും ചെയ്ത തപസ്സിന്റെ ഫലമായവരും ഭക്തര്‍ക്കു പ്രത്യക്ഷഫലമായവരും മൂന്നു ലോകങ്ങള്‍ക്കും മംഗളമായവരും ഹൃദയത്തില്‍ വീണ്ടും വീണ്ടും ആനന്ദസ്ഫുരണമായി അനുഭവപ്പെടുന്നവരും ആയ ശിവനും ശിവയ്ക്കും എന്റെ ഈ നമസ്‌കാരം ഭവിക്കട്ടെ. ഞാന്‍ അവരെ നമസ്‌കരിക്കുന്നു.) 

No comments:

Post a Comment