*ദാനം എങ്ങിനെ കൊടുക്കണം* ശ്രദ്ധയാ ദേയം അശ്രദ്ധയാ നധേയം ശ്രിയാ ധേയം ഹൃയാ ധേയം ഭിയാ ധേയം സംവിദാ ധേയം *എന്നമനോഭാവത്തേക്കാള്‍ വലിയ ദാനം എന്തുണ്ട്? ത്രികരണ ശുദ്ധിയോടുകൂടി, ധര്‍മ്മ പ്രകാരം നേടിയതിനെ, ദാനംചെയ്ത് ഭഗവത് കൃപക്ക് പാത്രീഭൂതരാകാൻ ഭഗവാന്‍ നമ്മെ അനുഗ്രഹിക്കട്ടേ*.
sanathanandaharmam
No comments:
Post a Comment