Monday, July 02, 2018

പ്രോസ്‌ട്രേറ്റ് വീക്കം.
ചക്കയുടെ മുള്ളു പോലുള്ള പുറം തൊലി മുറിച്ചെടുത്ത്‌ കഴുകി ഉണക്കിപ്പൊടിച്ച്‌ 10 ഗ്രാം വീതം ദിവസവും രണ്ടു നേരം ചൂടുവെള്‍ലത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ അതിശയകരമായ ഫലമുണ്ടാകും -3 മാസം കഴിക്കണം.

ഒരു കരിക്ക് തൊലി കളഞ്ഞു പുഴുങ്ങിയെടുത്ത ശേഷം അതിന്റെ ഉള്ളിലെ നീര് എടുക്കുക .ആ നീരില്‍ ഒരു കുരുമുളക് വലുപ്പത്തില്‍ പൊന്കാരം ചേര്തുത അതങ്ങ് കുടിച്ചോ 

 വെള്ളരി വിത്ത് അരച്ച് പൊക്കിളിൽ ഇട്ടു നോക്കു.ചിലർക്ക് ഇത് കൊള്ളം. ചെറൂള ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം പുനര്നവാദി കഷായവും വാരണാദി കഷായവും ചന്ദ്രപ്രഭ ഗുളിക ചേർത്ത് കൊടുത്തു നോക്കു.കഴിയിന്നിടത്തോളം തഴുതാമ ,പയറില തോരനുകൾ, കരിക്കിൻ വെള്ളം കൊടുക്കുകഉണങ്ങിയ വെളുത്ത ആമ്പലിന്റെ പൂവ് 200 ഗ്രാം എടുത്തു അര ലിറ്റര്‍വെള്ളത്തില്‍ കുതിര്ത്തുഎ അരിച്ചു ആ വെള്ളം 30 മില്ലി വീതം രാവിലെയും വൈകുന്നേരവും കുടിച്ചാല്‍ മൂത്രത്തില്‍ കൂടെ രക്തം പോകുന്നത്, മൂത്ര പഴുപ്പ് , മൂത്ര നാളിയിലെ പഴുപ്പ് , മൂത്ര തടസ്സം .ദാഹം, ഉള്പുഴുക്കം ഇവകള്‍ തീരും. മത്തങ്ങാ കുരു അരച്ച് നാഭിയില്‍ ഇട്ടാലും പ്രോസട്രറ്റ് വീക്കം കുറയും . ഇങ്ങനെ പ്രശ്നം ഉള്ളവര്‍ പതിവായി മത്തങ്ങ കുരു തിന്നുക ,

നെല്ലിക്ക  പത്തു പതിനൊന്നു എണ്ണം  എടുത്തു ചതച്ചു നീര് എടുത്തു  ഒരു നുള്ള് മഞ്ഞള്‍പൊടി  രണ്ടു  സ്പൂണ്‍  തേനും  ചേര്‍ത്തു രാവിലെ വെറും വയറ്റില്‍  ഒരു ടേബിള്‍സ്പൂണ്‍ വീതം കുടിക്കുക.

ത്രിഫല പൊടി  ഒരു ടേബിള്‍സ്പൂണ്‍ 250  മില്ലി വെള്ളത്തില്‍ ഇട്ടു 20 മിനിറ്റ്  തിളപ്പിച്ച്‌  അത് കുടിക്കാവുന്ന ചൂടില്‍  കുടിക്കുക .
    മഞ്ഞള്‍ കോളിഫ്‌ളവറുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് പ്രോസ്‌ട്രേറ്റ് കാന്‍സറിനെ തടയാന്‍ ഫലപ്രദമെന്ന് വിദഗ്ധര്‍. നിലവില്‍ പ്രോസ്ട്രറ്റ് ഗ്രന്ഥിയിലുളള വളര്‍ച്ച തടയാനും മഞ്ഞള്‍ ഫലപ്രദമാണെന്നു പഠനറിപ്പോര്‍ട്ട്.
    വെളിച്ചെണ്ണയുടെ ഉപയോഗംപ്രോസ്ട്രേറ്റ്‌ ഗ്രന്ഥിയുടെ പ്രവർത്തനം സാധാരണ ഗതിയിലാക്കുകയുംചെയ്യുമെന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തുന്നു,,,...natuvaidyam

    No comments:

    Post a Comment