Thursday, July 26, 2018

വേദേതിഹാസങ്ങള്‍ മനുഷ്യര്‍ക്കു സ്വീകരിക്കാവുന്ന രണ്ടുമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കര്‍മ്മമാര്‍ഗ്ഗവും  ധ്യാനമാര്‍ഗ്ഗവും. കര്‍മ്മമാര്‍ഗ്ഗത്തിന്റേത്‌ അവിദ്യയും അജ്ഞാനവും ആയതുകൊണ്ട്‌ അത്‌ ഇന്ദ്രീയാനുഭവങ്ങളുടെ ലോകത്തിലേക്ക്‌ നമ്മെ നയിക്കുന്നു. എന്നാല്‍ ധ്യാനമാര്‍ഗ്ഗം ജ്ഞാനത്തിന്റേയും വിദ്യയുടേയുമായതുകൊണ്ട്‌ അതു നമ്മെ ശാശ്വതശാന്തിയിലേക്കു നയിക്കുന്നു.

No comments:

Post a Comment