Saturday, August 04, 2018

അപി സ്വർണമയീ ലങ്ക ന മേ ലക്ഷ്മണ രോചതേ 
ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി.
അല്ലയോ ലക്ഷ്മണാ, സ്വര്‍ണം കൊണ്ട് നിറഞ്ഞതാണെങ്കില്‍ പോലും എനിക്ക് ലങ്കയില്‍ താല്പര്യമില്ല. അമ്മയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ വലുതാണ്. 

No comments:

Post a Comment