Friday, August 24, 2018

നമ്മള്‍ ചെയ്തത് തെറ്റാണ്; അധര്‍മ്മമാണ്. എങ്കിലും ഒടുക്കം എല്ലാം നന്നായി. ഈ മനോഭാവത്തില്‍ നിന്നുണ്ടാവുന്ന സുഖം- നിദ്രാലസ്യ പ്രമാദങ്ങളില്‍നിന്ന് ഉണ്ടാവുന്ന സുഖം താമസമാണ്. ഇത് വാസ്തവത്തില്‍ സുഖമേ അല്ല, ദുഃഖമാണ്. അതുകൊണ്ട് സുഖം എന്ന് തോന്നിപ്പിക്കുന്ന ദുഃഖങ്ങള്‍- രാജസ താമസ സുഖങ്ങള്‍- ഭഗവത്പദം പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉപേക്ഷിക്കുകതന്നെ വേണം.

No comments:

Post a Comment