Saturday, August 18, 2018

ഏതവസ്ഥയിലും കീർത്തനം പാടുമ്പോൾ തൊണ്ട ഇടറണം കണ്ണീരൊഴുകണം.ചൈതന്യമഹാപ്രഭു പറഞ്ഞത് നോക്കൂ..

നയനം ഗളദശ്രുധാരയാ
വദനം ഗദ്ഗദരുദ്ധയാ ഗിരാ
പുളകൈർ നിചയം വപുഃകദാ
തവനാമഗ്രഹണേ ഭവിഷ്യതി
(ഹേ ഭഗവൻ..കണ്ണുകളിൽ അശ്രുനിറഞ്ഞൊഴുകിയും വാക്കുകൾ ഗദ്ഗദത്തിൽ കുരുങ്ങിയും ശരീരം പുളകമണിഞ്ഞും ഞാൻ എന്നാണ് അങ്ങയുടെ നാമകീർത്തനം ചെയ്യുക ?

*വാഗ് ഗദ്ഗദാ ദ്രവതേ യസ്യ ചിത്തം*
*രുദത്യഭീക്ഷ്ണം ഹസതി ക്വചിച്ച* (ഭാഗവതം ഏകാദശം )

No comments:

Post a Comment