Thursday, August 02, 2018

*🕉 സുഭാഷിതം 🕉*

*അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം*
*നാസ്തി തത: സുഖ ലേശ: സത്യം*
*പുത്രാദപി ധനഭാജാം ഭീതി:*
*സര്‍വ്വത്രൈഷാ വിഹിതാ രീതി*

*ധനമാണ്‌ ഒരുവന്റെ എല്ലാ നാശത്തിന്റേയും ഭയത്തിന്റേയും കാരണം. ഈ ഒരു സത്യത്തെ തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്. ധനം ഒരുവനെ ശാശ്വതമായ സന്തോഷത്തിലേക്ക്‌ ഒരിക്കലും നയിക്കുന്നില്ല. ധനവാന്‍ സ്വന്തം പുത്രനെപ്പോലും ഭയക്കുന്നു. ഈ അവസ്ഥ സാര്‍വജനികമാണ്‌.*

No comments:

Post a Comment