നവരാത്രി മൂന്നാം ദിനം....
വേദസ്വരൂപിണിയായ ഗായത്രീ ദേവിയായും, സൗന്ദര്യത്തിന്റേയും ഐശ്വര്യത്തിന്റേയും അധിദേവതയായ ലക്ഷ്മിയായും, സർവ്വ വിദ്യകളുടേയും, കലകളുടേയും ദേവിയായ സരസ്വതിയായും, ശക്തിരൂപിണിയും, ധർമ്മസംസ്ഥാപകയും വിജയപ്രദായിനിയുമായ ദുർഗ്ഗയായും, മാതൃരൂപിണിയും പ്രകൃതി രൂപിണിയും, കൈവല്യ ദായിനിയുമായ മഹാകാളിയായും,ശിവശക്തി സ്വരൂപിണിയായ ലളിതാ പരമേശ്വരിയായും പ്രപഞ്ചശക്തിയെ ഉപാസിക്കുന്ന ദേവ്യുപാസനയുടെ വൈവിധ്യങ്ങൾ ഭാരതത്തിലുണ്ട്.

അലസതയുടേയും, അകർമ്മണ്യതയുടേയും ജാഡ്യം ബാധിച്ച മനസ്സുകള ജ്ഞാനത്തിന്റെ പ്രബുദ്ധതയിലേക്ക് ഉണർത്തുന്ന ഉപാസന...
Lakshmi sankar
No comments:
Post a Comment