Friday, October 26, 2018

വിശേഷേണയുള്ള ഗ്രാഹ്യമാണ് വിഗ്രഹം
ജഡമായ ഒരു ശിലയില്‍പോലും ഈശ്വരനെ ദര്‍ശിക്കാമെന്നു കാണിച്ചുകൊടുത്തു ഭാരതം; എങ്കില്‍ ചലിക്കുന്നവയില്‍ അതിനെ കാണാന്‍ എന്തെളുപ്പം.
നടമാടുന്ന ശിവമാകുന്നു ഓരോ ജീവനും. സര്‍വം ഈശ്വരമയം; അതില്‍ വ്യക്തിത്വം ആരോപിക്കുമ്പോഴാണ് അത് തത്വത്തില്‍നിന്നും അകന്നുമാറുന്നത്. എവിടെ വ്യക്തിത്വമുണ്ടോ അവിടെ പലപല തര്‍ക്കങ്ങളുമുണ്ടാകും. വ്യക്തിയില്‍നിന്നും തത്വത്തിലേക്കുയരുമ്പോള്‍ സര്‍വതും ശ്രേഷ്ഠമായിത്തീരുകയാണ്.

No comments:

Post a Comment