പ്രകൃതിയിലും പ്രപഞ്ചത്തിലുമുള്ളതെല്ലാം, അത് ദ്രവ്യമായാലും, ഊര്‍ജ്ജമായാലും ശബ്ദ-സ്പര്‍ശ- രൂപ-രസ-ഗന്ധ-…മായതെന്തെല്ലാമാണെങ്കിലും അവയെല്ലാം പ്രകൃതി-പ്രഞ്ചത്തിന്റെ ഭാഗമാണ്. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. അതില്‍ യാഗവും, യജ്ഞവും, ദ്രവ്യവും, മന്ത്രവും, ഹവിസ്സും, പിതാവും, മാതാവും, പിതാമഹനും, വേദങ്ങളും, ഓംകാരവും, ലക്ഷ്യവും, ആധാരവഉം, സാക്ഷിയും, സംരക്ഷകനും, അഭ്യുദയകാംക്ഷിയും, ആദിയും, അന്തവും, നശിക്കുന്നതും, നശിക്കാത്തതും, തപസ്സും, വര്‍ഷവും, ഉഷ്ണവും, മരണവുമെല്ലാം പ്രകൃതിയുടെ പ്രപഞ്ചത്തിന്റെ പരമാത്മ ചൈതന്യത്തിന്റെ ഭാഗമാണ്.
hinduvedi
hinduvedi
No comments:
Post a Comment