Tuesday, October 16, 2018

ശ്രീ ഹരയേ നമ:,,
ഒഴുക്കുള്ള വെള്ളത്തിൽ അഴുക്കില്ല,,, പരമാത്മാവിലേക്കുള്ള ജീവാത്മാവിന്റെ ഇടമുറിയാത്ത ധാര ഒഴുക്കാണ്,,, രാധ,,,
യഥാ വ്രജഗോപികാനാം,
കൃഷണനിൽ രാധാ ഗോപിയേപ്പോലെ പ്രേമഭക്തിയുണ്ടെങ്കിൽ ജീവിതത്തിൽ അഴുക്ക് ഉണ്ടാവില്ല,,,, സുദിനം
ഹരേ കൃഷ്ണ

No comments:

Post a Comment