Saturday, October 06, 2018

ദാമ്പത്യം പലപ്പോഴും രണ്ട് വ്യത്യസ്ത സ്വഭാവമുള്ള വ്യക്തികളുടെ കൂടിച്ചേരലാണ്. രണ്ട് ഇഷ്ടങ്ങളും രണ്ട് ജീവിതരീതികളും ആണെങ്കിലും പരസ്പരപൂരകങ്ങളായ കുടുംബത്തിന്റെ രണ്ടു കണ്ണികളാണ് ഭാര്യാഭർത്താക്കന്മാർ.ഭാര്യ സന്തോഷവതിയെങ്കിൽ ജീവിതം സന്തുഷ്ടമായിരിക്കും..രണ്ടുപേരിലും ഒരേ ഈശ്വര ചൈതന്യമാണ് ഉള്ളതെന്ന് മനസ്സിലാക്കി ജീവിച്ചാൽ ജീവിതം സ്വർഗ്ഗമാക്കാം ..

No comments:

Post a Comment