ജ്ഞാനദാതാവും ലോകഗുരുവുമായ ശ്രീ ദക്ഷിണാമൂര്ത്തിയുടെ ആജ്ഞാനുസൃതം തയ്യാറാക്കിയതാണ് "നാരദഭക്തിസൂത്രം". സനത്കുമാരന്, സനകന്, സനന്ദനന്, സനാതനന് എന്നീ കുമാരന്മാര്ക്ക് ഉപദേശങ്ങള് നല്കി നിത്യബ്രഹ്മചാരികളാക്കിയ ഗുരുവാണ് ഭഗവാന് ദക്ഷിണാമൂര്ത്തി. സദാശിവന്റെ ജ്ഞാനഭാവമാണ് ദക്ഷിണാമൂര്ത്തി. ദക്ഷിണാമൂര്ത്തിയുടെ അവതാരമാണ് ശ്രീ ശങ്കരാചാര്യർ.
No comments:
Post a Comment