Monday, November 26, 2018

ശിശു ജനനത്തിലെ ഏഴുഘട്ടങ്ങളിൽ ഒന്നിനെയാണ് ജ്യോത്സ്യന്മാർ ജനനസമയമായി കണക്കാക്കുന്നത്.
  1. ഗർഭധാരണ സമയം
  2. ഗർഭജല സ്രവണാരംഭം.
  3. ശിരോദർശന സമയം
  4. ഭൂസ്പർശ സമയം
  5. ശിശു ആദ്യ ശ്വാസമെടുക്കുന്ന സമയം
  6. പ്രഥമ രോദനസമയം
  7. ഗർഭനാളഛേദന സമയം
രാജസന്താനങ്ങൾ ഉത്തമരാകാൻ പണ്ട് ഉത്തമ ഗർഭധാനസമയം കൊട്ടാരജ്യോത്സ്യൻ രാജാവിന് പറഞ്ഞു കൊടുക്കുമായിരുന്നു. സാധാരണ മനുഷ്യർക്ക് ഇതൊന്നും സാധ്യമല്ലാത്തതുകൊണ്ട് മുകളിൽ പറഞ്ഞതിൽ ഒന്ന് (മിക്കവരും 3,4,7ഇവയിൽ ഏതെങ്കിലും ഒന്ന്) തെരഞ്ഞെടുക്കും.
ഓരോ ജ്യോതിഷപക്ഷക്കാരും ഓരോ വിധമാണ് തെരഞ്ഞെടുക്കുക. എന്നിട്ടും ഇവരൊക്കെ നടത്തുന്ന പ്രവചനം ഫലിക്കുന്നുണ്ടത്രേ. ..wiki

No comments:

Post a Comment