Thursday, November 01, 2018

നമ്മുടെ ബന്ധുക്കളയോ  സുഹൃത്തുക്കളയോ  പെട്ടന്ന്  മരണം തട്ടിയെടുക്കുമ്പോള്‍ ഒന്നോ രണ്ടോ ദിവസം മാത്രം ജീവിതം ഇത്രയേയുള്ളൂ എന്ന് ചിന്തിക്കുകയും മൂന്നാം ദിവസം മുതല്‍ നെഞ്ചു വിരിച്ച് എന്റെ മതവും എന്റെ ജാതിയും ഞാനുമാണ് ലോകത്തില്‍ എറ്റവും വലിയത് എന്ന് ചിന്തിക്കുന്ന പാവം  ജീവിതത്തില്‍ എല്ലാവരും ഓടിയെത്തുന്ന ഫിനിഷിംഗ് പോയിന്റ്‌ മരണമാണ്. ചിലര്‍ നൂറു മീറ്ററും ചിലര്‍ മാരത്തോണും ഓടുന്നു എന്ന് മാത്രം . 
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ലഹരി നുണയാന്‍ സ്വയം അറിയൂ  മനസ്സില്‍ എന്നും നന്മ കൈമോശം വരാതെ സൂക്ഷിക്കു ...

No comments:

Post a Comment